|
|
| വരി 1: |
വരി 1: |
| == '''''Little kites Orientation Class''''' ==
| |
| EMJAY VHSS Villiappallyയിലെ Little KITES Club ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 16 JULY 2025 Orientation Class സംഘടിപ്പിച്ചു. പുതിയ അംഗങ്ങളായ കുട്ടികൾക്ക് ക്ലബിന്റെ പ്രവർത്തനരീതി, ദൗത്യം, പ്രവർത്തന സാധ്യതകൾ എന്നിവ വിശദീകരിക്കുന്നതിനായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.
| |
|
| |
| പരിപാടിയുടെ ഉദ്ഘാടന കർമ്മം സുഹൈൽ സാർ നിർവ്വഹിച്ചു. അദ്ദേഹം തന്റെ സന്ദേശത്തിൽ, തങ്ങളുടെ ഭാവിയിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ Little KITES പോലുള്ള കൂട്ടായ്മകൾ വിദ്യാർത്ഥികൾക്ക് മികച്ച വേദിയായി മാറുമെന്ന് പറഞ്ഞു.
| |
|
| |
| തുടർന്ന് ഷമീർ സാർ ഓറിയൻ്റേഷൻ ക്ലാസ് കൈകാര്യം ചെയ്തു. Little KITES ക്ലബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദമായി പങ്കുവെച്ചു. ഐടി മേഖലയിൽ കുട്ടികൾക്ക് സ്വന്തമായ ഇടം കണ്ടെത്താൻ ഈ ക്ലബ് പ്രചോദനമാവും എന്ന ആശയത്തോടെയാണ് ക്ലാസ്സ് മുന്നോട്ടുപോയത്.
| |
|
| |
| അവസാനത്തിൽ സൈഫുന്നിസ ടീച്ചർ നന്ദി പ്രസംഗം നടത്തി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആശംസിച്ചു.
| |
| [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷന് ക്ലാസ്സ് 2.jpg|ലഘുചിത്രം|'''''ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷൻ ക്ലാസ്സ് 2025-28 Batch'''''|200x200ബിന്ദു]]
| |
| [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷന് ക്ലാസ്സ് 1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''''ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷന് ക്ലാസ്സ്''''']]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == '''''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''''' == | | == '''''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''''' == |
| <gallery showfilename="yes" widths="200" heights="200"> | | <gallery showfilename="yes" widths="200" heights="200"> |