Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

വില്യാപ്പള്ളി എം ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പാചക തൊഴിലാളികൾ ,ബസ് ജീവനക്കാർ ക്ലീനിങ് ജീവനക്കാർ എന്നിവർക്ക്  കെ സ്മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിശീലനം നൽകി. ജനന മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, വിവിധ നികുതികൾ ഒടുക്കൽ എന്നിവയിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളാണ്  പരിശീലനം നൽകിയത്. എംകെ റഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ  ഷമീർ ചെത്തിൽ , കൈറ്റ് മിസ്ട്രസ് സൈഫുന്നിസ  സമീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

<gallery mode="packed" showfilename="yes">
<gallery mode="packed-overlay" showfilename="yes">
പ്രമാണം:16008 ksart 2005 JPG 10.jpg|'''''പോസ്റ്റർ'''''

പ്രമാണം:16008 ksart 2005 JPG 2.jpeg|കൈറ്റ്‌  കുട്ടികൾ  പഠിതാക്കൾക്കൊപ്പം

1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2773731" എന്ന താളിൽനിന്ന് ശേഖരിച്ചത്