"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
15:47, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→ബഷീർ അനുസ്മരണ ദിനാചരണം
(ചെ.) (→ബഷീർ അനുസ്മരണ ദിനാചരണം) |
|||
| വരി 193: | വരി 193: | ||
തീയതി: 5/7/2025 | തീയതി: 5/7/2025 | ||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പൊന്നുരുന്നി സി.കെ സി എച്ച്എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപികയായ ശ്രീമതി രേഷ്മ പൗളിൻ ഈ ദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ആമുഖ പ്രഭാഷണം നടത്തി. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനികളായ അഷിക, ലക്ഷ്മിക എന്നീ വിദ്യാർത്ഥിനികൾ അവർ തന്നെ രചിച്ച കവിത ചൊല്ലി. തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി സി കൃഷ്ണപ്രിയ വൈക്കം മുഹമ്മദ് ബഷീർ എൻ്റെ പ്രിയപ്പെട്ട കഥാകാരൻ എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു . ബഷീറിൻ്റെ പ്രശസ്തമായ ഒരു മനുഷ്യൻ എന്ന കൃതി അഞ്ചാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും കൂട്ടുകാർ നാടകാവിഷ്ക്കാരമാക്കി അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി ,ഇതിൻ്റെ സംവിധാനം നിർവഹിച്ചത് 7ാംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ആസിയയാണ് എന്നത് ഏറെ അഭിനന്ദനാർഹമാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മാളവിക പ്രമോദ് ബാല്യകാല സഖി എന്ന കൃതിയുടെ ആസ്വാദനക്കുറിപ്പ് ഭാവമുൾക്കൊണ്ട് അവതരിപ്പിച്ചു . ബഷീറിൻ്റെ കൃതികളിലെ കഥാപാത്രാവിഷ്ക്കാരം നടത്തി എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ കൈയ്യടി നേടി . തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു | വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പൊന്നുരുന്നി സി.കെ സി എച്ച്എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപികയായ ശ്രീമതി രേഷ്മ പൗളിൻ ഈ ദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ആമുഖ പ്രഭാഷണം നടത്തി. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനികളായ അഷിക, ലക്ഷ്മിക എന്നീ വിദ്യാർത്ഥിനികൾ അവർ തന്നെ രചിച്ച കവിത ചൊല്ലി. തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി സി കൃഷ്ണപ്രിയ വൈക്കം മുഹമ്മദ് ബഷീർ എൻ്റെ പ്രിയപ്പെട്ട കഥാകാരൻ എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു . ബഷീറിൻ്റെ പ്രശസ്തമായ ഒരു മനുഷ്യൻ എന്ന കൃതി അഞ്ചാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും കൂട്ടുകാർ നാടകാവിഷ്ക്കാരമാക്കി അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി ,ഇതിൻ്റെ സംവിധാനം നിർവഹിച്ചത് 7ാംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ആസിയയാണ് എന്നത് ഏറെ അഭിനന്ദനാർഹമാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മാളവിക പ്രമോദ് ബാല്യകാല സഖി എന്ന കൃതിയുടെ ആസ്വാദനക്കുറിപ്പ് ഭാവമുൾക്കൊണ്ട് അവതരിപ്പിച്ചു . ബഷീറിൻ്റെ കൃതികളിലെ കഥാപാത്രാവിഷ്ക്കാരം നടത്തി എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ കൈയ്യടി നേടി . തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു. | ||
<gallery> | |||
. | പ്രമാണം:26059-Basheer day1.jpeg | ||
പ്രമാണം:26059-Basheer day2.jpeg | |||
</gallery> | |||
== ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട് == | == ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട് == | ||