"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ (മൂലരൂപം കാണുക)
11:20, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 17: | വരി 17: | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
[[പ്രമാണം:വിദ്യാരംഗം കലാസാഹിത്യവേദി 2025-26 .jpg|ലഘുചിത്രം]] | [[പ്രമാണം:വിദ്യാരംഗം കലാസാഹിത്യവേദി 2025-26 .jpg|ലഘുചിത്രം]] | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 20 ന് വായനാദിനചരണവും വിദ്യാരംഗം കലാസഹ്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും നടത്തി. വായനദിന സന്ദേശം നൽകിക്കൊണ്ട്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തിയത് തൃശ്ശൂർ ഡയറ്റ് റിട്ടയേഡ് അധ്യാപിക ശ്രീമതി മിനി ആർ ചെറിയാൻ ആയിരുന്നു. വ്യത്യസ്തമായ രീതിയിൽ രാസപ്രവർത്തനത്തിലൂടെ ഒരു അഗ്നിപർവത സ്ഫോടനം നടത്തിയാണ് ഉദ്ഘാടന കർമ്മം നടത്തിയത്. വായനയുടെ പ്രാധാന്യം ഊന്നി | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 20 ന് വായനാദിനചരണവും വിദ്യാരംഗം കലാസഹ്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും നടത്തി. വായനദിന സന്ദേശം നൽകിക്കൊണ്ട്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തിയത് തൃശ്ശൂർ ഡയറ്റ് റിട്ടയേഡ് അധ്യാപിക ശ്രീമതി മിനി ആർ ചെറിയാൻ ആയിരുന്നു. വ്യത്യസ്തമായ രീതിയിൽ രാസപ്രവർത്തനത്തിലൂടെ ഒരു അഗ്നിപർവത സ്ഫോടനം നടത്തിയാണ് ഉദ്ഘാടന കർമ്മം നടത്തിയത്. വായനയുടെ പ്രാധാന്യം ഊന്നി കാണി | ||
ന്ന നൃത്തച്ചുവടുകളും ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങി ഓരോ ക്ലബ്ബുകളുടെയും വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാരംഗത്തിൽ അംഗങ്ങളായ കുട്ടികൾ മുരുകൻ കാട്ടാക്കടയുടെ 'സൂര്യകാന്തി നോവ്' എന്ന കവിതയുടെ നൃത്താവിഷ്കാരം നടത്തി. | |||
== യോഗാ ദിനാചരണവും സംഗീത ദിനാചരണവും == | |||
ജൂൺ 25 ബുധനാഴ്ച വിദ്യാലയത്തിൽ യോഗാ ദിനവും സംഗീത ദിനവും ആചരിച്ചു. യോഗാദിനത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ ഗാനത്തിന്റെ അകമ്പടിയോടെ യോഗ നടത്തുകയും യോഗാദിന സന്ദേശം നൽകുകയും ചെയ്തു. | |||
സംഗീത ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ നാടൻപാട്ട്, ക്ലാസിക്കൽ പാട്ട്, വിവിധ ഭാഗങ്ങളിൽ ഉള്ള പാട്ട്, ചൂളമടിച്ചു കൊണ്ടുള്ള പാട്ട്, വയലിൻ വായന എന്നിവ ഉണ്ടായിരുന്നു. | |||