"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26 (മൂലരൂപം കാണുക)
20:48, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ→ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
| വരി 13: | വരി 13: | ||
== ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു == | == ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു == | ||
കോടോത്ത്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. | കോടോത്ത്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. | ||
[[പ്രമാണം: | [[പ്രമാണം:12058 kgd praveshanolsavam spc.jpg|ലഘുചിത്രം]] | ||
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശാന്തകുമാരി റാലി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സി.പി.ഒ. ഹസീന, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. ലഹരിയിൽ നിന്ന് വിട്ടുനിന്ന് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. | സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശാന്തകുമാരി റാലി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സി.പി.ഒ. ഹസീന, എ.സി.പി.ഒ. ജസ്റ്റിൻ റാഫേൽ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. ലഹരിയിൽ നിന്ന് വിട്ടുനിന്ന് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. | ||