Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


== നേത്ര പരിശോധന ക്യാമ്പ് ==
== നേത്ര പരിശോധന ക്യാമ്പ് ==
സ്ഥലം എസ് എൻ എം എച്ച് എസ് എസ്  പരപ്പനങ്ങാടി
തീയതി15/06/2025
സമയം10.30AM മുതൽ4.00വരെ
സംഘാടനംSNMHSS  പരപ്പനങ്ങാടിയും ഇമ്രാൻസ് ഐ ഹോസ്പിറ്റൽ ചെമ്മാട്  കണ്ണിൻറെ ആരോഗ്യപരിപാലനം വിദ്യാർത്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളിൽ പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കണമെങ്കിൽ ദൃശ്യ നിർണായകമാണ് അതിനാൽ കുട്ടികളിൽ കാണപ്പെടുന്ന കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് സ്കൂളിൽ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 8 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നിന്നായി 280 കുട്ടികൾ പങ്കെടുത്തു അതിൽ 60 കുട്ടികൾക്ക് കാഴ്ച പരിമിതി ഉണ്ടെന്ന് കണ്ടെത്തി അതിന്റെ ഭാഗമായി കാഴ്ചക്കുറവ് കണ്ടെത്തിയ കുട്ടികൾക്കായി തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശം നൽകി ഇന്നത്തെ ഈ കണ്ണ് പരിശോധന ക്യാമ്പ് വളരെ ഗംഭീരമായി നടന്നു സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് സ്‌, ജെ ആർ സി  കുട്ടികൾ    സജീവമായി ക്യാമ്പ് നടത്തുന്ന തിൽ സഹായകമായി പരിപാടിയിൽ ഉണ്ടായിരുന്നു.
{| class="sortable mw-collapsible"
{| class="sortable mw-collapsible"
|+
|+
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2769327" എന്ന താളിൽനിന്ന് ശേഖരിച്ചത്