"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:10, 16 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
[[പ്രമാണം:Vssc2025.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:Vssc2025.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 16/7/25 ന് VSSC ലേക്ക് പഠന യാത്ര നടത്തി. UP യിൽ നിന്നും HS ഇൽ നിന്നുമായി 154 കുട്ടികൾ യാത്രയിൽ പങ്കെടുത്തു.റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായി. അതിനു ശേഷം സ്പേസ് മ്യൂസിയവും ആശാൻ സ്മാരകവും സന്ദർശിച്ചു മടങ്ങി എത്തി. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 16/7/25 ന് VSSC ലേക്ക് പഠന യാത്ര നടത്തി. UP യിൽ നിന്നും HS ഇൽ നിന്നുമായി 154 കുട്ടികൾ യാത്രയിൽ പങ്കെടുത്തു.റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായി. അതിനു ശേഷം സ്പേസ് മ്യൂസിയവും ആശാൻ സ്മാരകവും സന്ദർശിച്ചു മടങ്ങി എത്തി. | ||
'''അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനം''' | |||
[[പ്രമാണം:Academic master plan activity.jpg|ലഘുചിത്രം|198x198ബിന്ദു]] | |||
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനമായ ക്ലാസ് പത്രത്തിൻ്റെ ജൂൺ മാസത്തിലെ 5 A ക്ലാസ് പത്രത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സുജിത് സാറിന് നൽകി നിർവഹിച്ചു | |||