"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:06, 16 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 102: | വരി 102: | ||
[[പ്രമാണം:Mensuration hygiene class.jpg|ലഘുചിത്രം|219x219ബിന്ദു]] | [[പ്രമാണം:Mensuration hygiene class.jpg|ലഘുചിത്രം|219x219ബിന്ദു]] | ||
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ് ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു. | തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ് ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു. | ||
'''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽപഠന യാത്ര''' | |||
[[പ്രമാണം:Vssc2025.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 16/7/25 ന് VSSC ലേക്ക് പഠന യാത്ര നടത്തി. UP യിൽ നിന്നും HS ഇൽ നിന്നുമായി 154 കുട്ടികൾ യാത്രയിൽ പങ്കെടുത്തു.റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായി. അതിനു ശേഷം സ്പേസ് മ്യൂസിയവും ആശാൻ സ്മാരകവും സന്ദർശിച്ചു മടങ്ങി എത്തി. | |||