Jump to content
സഹായം

"എസ് യു പി എസ് തിരുനെല്ലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
ജൂൺ ആദ്യ വാരത്തിൽ  തന്നെ ക്ലബ് ഉദ്ഘാടനം ചെയ്തു.കൺവീനർ ശ്രീ Tv സാമുവൽ, രക്ഷാധികാരി HM ,പ്രസിഡൻറ് മനു .M., സെക്രട്ടറി കാവ്യ. k.


* പരിസ്ഥിതി ദിനം
- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്, തൈ വിതരണം, ക്ലാസ് എന്നിവ നടത്തി.
* ജനസംഖ്യാ ദിനം
- ക്വിസ്, സെമിനാർ. പോസ്റ്റർ രചന പ്രദർശനം, തുടങ്ങിയവ നടത്തി.
* സ്വാതന്ത്ര്യ ദിനം
- രാവിലെ  സ്കൂൾ ലീഡർ പതാക ഉയർത്തി. PTA പ്രസിഡൻറ്, HM ,മെമ്പർ, SS G കൺവീനർ തുടങ്ങിയവർ ആശംസകൾ നേർന്നു. റാലി നടത്തി.ക്വിസ് മൽസരം നടത്തി. സമ്മ)നങ്ങൾ വിതരണം ചെയ്തു.പായസ വിതരണം നടത്തി .
* ഗാന്ധിജയന്തി
- ശുചിത്വ വാരാഘോഷം
- ക്വിസ്
- സെമിനാർ
- ചിത്രരചന
- പുസ്തക  പരിചയം
* കേരളപ്പിറവി ദിനം
- ക്വിസ്
- ജില്ലകളിലൂടെ
ചിത്രരചന
- ദൈവത്തിന്റെ സ്വന്തം നാട് - സെമിനാർ
* ശിശുദിനം
- ക്വിസ്
- റാലി
- തൊപ്പി നിർമ്മാണം
- ചാച്ചാജി -പ്രസംഗം
*എയ്ഡ്സ് ദിനം
- ബാഡ്ജ് ധാരണം
- ക്ലാസ്
റാലി
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276765" എന്ന താളിൽനിന്ന് ശേഖരിച്ചത്