"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
00:09, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 85: | വരി 85: | ||
പ്രമാണം:44018 spc 1.jpg|alt= | പ്രമാണം:44018 spc 1.jpg|alt= | ||
</gallery>'''<u>നിറവ് മികവുത്സവം</u>''' | </gallery>'''<u>നിറവ് മികവുത്സവം</u>''' | ||
വിജ്ഞാനത്തിൻ്റെ വിശാലതയിൽ ദീപനാളമായ് ജ്വലിച്ചുനിൽക്കാൻ നമ്മുടെ പ്രോത്സാഹനങ്ങൾ ശക്തി പകരും എന്ന വിശ്വാസത്തോടെ 2025 ജൂലൈ 11 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പി.ആർ. വില്യം ഹയർ സെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിൽ നിറവ് -2025 മികവുത്സവം സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഈ യോഗത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ.കെ. അനിൽകുമാർ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു.<gallery> | വിജ്ഞാനത്തിൻ്റെ വിശാലതയിൽ ദീപനാളമായ് ജ്വലിച്ചുനിൽക്കാൻ നമ്മുടെ പ്രോത്സാഹനങ്ങൾ ശക്തി പകരും എന്ന വിശ്വാസത്തോടെ 2025 ജൂലൈ 11 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പി.ആർ. വില്യം ഹയർ സെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിൽ നിറവ് -2025 മികവുത്സവം സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഈ യോഗത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ.കെ. അനിൽകുമാർ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു.<gallery> | ||