Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}


== '''പ്രവേശനോത്സവം_ 2025''' ==
==പ്രവേശനോത്സവം 2025==
മധ്യവേനലവധിക്ക് ശേഷം ജൂൺ 2 നു പ്രവേശനോത്സവത്തോടെ ഈ അധ്യയനവർഷം ആരംഭിച്ചു. എല്ലാ വർഷത്തെയും പോലെതന്നെ വൈവിധ്യമാർന്ന പരിപാടികളിലൂടെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുഞ്ഞുങ്ങളെ നമ്മുടെ സ്കൂൾ വരവേറ്റു. പാലോട് ഉപജില്ലാ തലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വർഷത്തെ  പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് ബഹു.രാജ്യസഭാംഗം  ശ്രീ എ എ റഹിം  ഉദ്ഘാടനം ചെയ്തു.കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ജെ ലിസി അധ്യക്ഷയായ വേദിയിൽ സ്കൂൾ  HM ശ്രീമതി ബീനാമോൾ എസ് സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി കോമളം വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷാ ബി ഷറഫ്,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് എം റാസി,കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ നജിൻഷാ എസ് ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നിഖില കെ എസ്, ശ്രീമതി ഷീല കെ, ശ്രീ ഷിബു കുമാർ,ശ്രീ നൗഷാദ് എസ്, ശ്രീ സഹീദ് ഒ കെ,ശ്രീമതി ബിൻസി ,പാലോട് AEO ശ്രീമതി വി ഷീജ,പാലോട് BPC  ശ്രീ ബൈജു എസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ്, പാലോട്  ബി ആർ സി ട്രെയിനർ ശ്രീ ആർ ഷിബു,ബി ആർ സി കോർഡിനേറ്റർ ശ്രീമതി അനശ്വര ജി എസ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളീധരൻ പിള്ള യോഗത്തിന് നന്ദി അറിയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാപരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോ‌യും എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോയും വീഡിയോയും ചേർത്ത് ആകർഷകമാക്കി പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി.<gallery mode="packed">
മധ്യവേനലവധിക്ക് ശേഷം ജൂൺ 2 നു പ്രവേശനോത്സവത്തോടെ ഈ അധ്യയനവർഷം ആരംഭിച്ചു. എല്ലാ വർഷത്തെയും പോലെതന്നെ വൈവിധ്യമാർന്ന പരിപാടികളിലൂടെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുഞ്ഞുങ്ങളെ നമ്മുടെ സ്കൂൾ വരവേറ്റു. പാലോട് ഉപജില്ലാ തലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വർഷത്തെ  പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് ബഹു.രാജ്യസഭാംഗം  ശ്രീ എ എ റഹിം  ഉദ്ഘാടനം ചെയ്തു.കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ജെ ലിസി അധ്യക്ഷയായ വേദിയിൽ സ്കൂൾ  HM ശ്രീമതി ബീനാമോൾ എസ് സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി കോമളം വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷാ ബി ഷറഫ്,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് എം റാസി,കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ നജിൻഷാ എസ് ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നിഖില കെ എസ്, ശ്രീമതി ഷീല കെ, ശ്രീ ഷിബു കുമാർ,ശ്രീ നൗഷാദ് എസ്, ശ്രീ സഹീദ് ഒ കെ,ശ്രീമതി ബിൻസി ,പാലോട് AEO ശ്രീമതി വി ഷീജ,പാലോട് BPC  ശ്രീ ബൈജു എസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ്, പാലോട്  ബി ആർ സി ട്രെയിനർ ശ്രീ ആർ ഷിബു,ബി ആർ സി കോർഡിനേറ്റർ ശ്രീമതി അനശ്വര ജി എസ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളീധരൻ പിള്ള യോഗത്തിന് നന്ദി അറിയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാപരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോ‌യും എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോയും വീഡിയോയും ചേർത്ത് ആകർഷകമാക്കി പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി.
 
<gallery mode="packed">
പ്രമാണം:PRAVESANOLSAVAM 5.jpg
പ്രമാണം:PRAVESANOLSAVAM 5.jpg
പ്രമാണം:PRAVESANOLSAVAM 2025.jpg
പ്രമാണം:PRAVESANOLSAVAM 2025.jpg
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761744" എന്ന താളിൽനിന്ന് ശേഖരിച്ചത്