Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
== '''വായനാവാരാഘോഷം 2025:''' ==
== '''വായനാവാരാഘോഷം 2025:''' ==
2025 ജൂലൈ 19-ാം തിയ്യതി വായനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു . അന്നേ ദിവസത്തെ ഉൽഘാടന പരിപാടിയിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, കവിതാലാപനം, മാമ്പഴം എന്ന കവിതയുടെ നൃത്താവിഷ്ക്കാരം എന്നിവ അവതരിപ്പിക്കുക യുണ്ടായി. വായന ദിന സന്ദേശം  ഹെഡ്മിസ്ട്രസ്സ് സി. സെൽമി സൂസോ നൽകി. വായനാദിന ഉൽഘാടനം നടത്തിയ ഡോ. മഞ്ചു ടീച്ചർ അറിവിൻ്റെ ലോകത്തി ലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി. അതേ തുടർന്ന് ടീച്ചർ എഴുതിയ ഗാനങ്ങൾ ഉൾപ്പെടുന്ന ഒരു ബുക്ക് സ്കൂൾ ലൈബ്രറി യിലേക്ക് നൽകി. പി.ടി. എ പ്രസിഡണ്ട്, സ്റ്റാഫ് പ്രതിനിധി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അധ്യാപകർ തയ്യാറാക്കിയ മാഗസിൻ അന്നേദിനം പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും ലൈബ്രറി ഒരുക്കി. ഇതേ തുടർന്ന് 5 ഭാഷാധ്യാപകരുടെ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് ) നേതൃത്വത്തിൽ  വൈവിധ്യങ്ങളായ കലാപരി പാടിയിൽ സ്കൂൾ അസ്സംബ്ലിയിൽ നടത്തുകയുണ്ടായി.

https://youtu.be/8PY6SKZAVSQ

== '''വിജയോത്സവം, പിടിഎ ജനറൽ ബോഡി :''' ==

വരി 23: വരി 26:
== '''ബഷീർ ദിനം :''' ==
== '''ബഷീർ ദിനം :''' ==
  മലയാള സാഹിത്യത്തിന്റെ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ഈ ദിവസത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ബഷീർ ദിന സന്ദേശം, ബാല്യകാലസഖി- പുസ്തകാസ്വാദനം, ബഷീറിന്റെ ഹൃദയസ്പർശിയായ കഥാപാത്രങ്ങളുടെ അവതരണം(ജമീല, സുഹറ, സാറാമ്മ, കുഞ്ഞിപ്പാത്തുമ്മ, ബഷീർ, പാത്തുമ്മ, നാരായണി) വളരെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു.

https://youtube.com/shorts/iXdMGidxZ_M
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761169" എന്ന താളിൽനിന്ന് ശേഖരിച്ചത്