Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''
[[പ്രമാണം:11002-students Radio.jpg|ലഘുചിത്രം|Students Radio]]
[[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]]

കുട്ടികളുടെ റേഡിയോ തേൻവരിക്കയുടെ പ്രക്ഷേപണം ആരംഭിച്ചു. വാർത്താധിഷ്ഠിത പരിപാടികൾ, പത്രവാർത്തകൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഡിയോ ടീം

'''SPC പേരൻ്റൽ ക്ലാസ്'''
'''SPC പേരൻ്റൽ ക്ലാസ്'''
[[പ്രമാണം:11002-SPC meeting.jpg|ലഘുചിത്രം|SPC]]
[[പ്രമാണം:11002-SPC meeting.jpg||ശൂന്യം|ലഘുചിത്രം|SPC]]

SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.
SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.

'''സയൻസ് ക്ലബ് രൂപീകരണം'''
'''സയൻസ് ക്ലബ് രൂപീകരണം'''
[[പ്രമാണം:11002- Science Club.jpg|ലഘുചിത്രം|സയൻസ് ക്ലബ് ]]
[[പ്രമാണം:11002- Science Club.jpg||ശൂന്യം|ലഘുചിത്രം|സയൻസ് ക്ലബ് ]]

സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി
സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി

'''മാത്സ് ക്ലബ് രൂപീകരണം'''
'''മാത്സ് ക്ലബ് രൂപീകരണം'''
[[പ്രമാണം:11002-Maths Club.jpg|ലഘുചിത്രം|മാത്സ് ക്ലബ്]]
[[പ്രമാണം:11002-Maths Club.jpg||ശൂന്യം|ലഘുചിത്രം|മാത്സ് ക്ലബ്]]

വരി 21: വരി 21:

'''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും'''
'''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും'''
[[പ്രമാണം:11002-Nadanfood.jpg|ലഘുചിത്രം|നാടൻ ഭക്ഷ്ഷണം]]
[[പ്രമാണം:11002-Nadanfood.jpg||ശൂന്യം|ലഘുചിത്രം|നാടൻ ഭക്ഷ്ഷണം]]

അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു
അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു

'''ക്ലാസ് പിടിഎ - SSLC
'''ക്ലാസ് പിടിഎ - SSLC
[[പ്രമാണം:11002 Classpta.jpg|ലഘുചിത്രം|ക്ലാസ് പിടിിഎ]]
[[പ്രമാണം:11002 Classpta.jpg||ശൂന്യം|ലഘുചിത്രം|ക്ലാസ് പിടിിഎ]]

വരി 43: വരി 43:
'''''പ്രത്യേക അസംബ്ലി'''
'''''പ്രത്യേക അസംബ്ലി'''
''
''
[[പ്രമാണം:11002-Lahari virudha Dinan.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
[[പ്രമാണം:11002-Lahari virudha Dinan.jpg||ശൂന്യം|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

വരി 49: വരി 49:
'''ലഹരി വിരുദ്ധ ക്ലാസ്'''
'''ലഹരി വിരുദ്ധ ക്ലാസ്'''

[[പ്രമാണം:11002-class.jpg|ലഘുചിത്രം]]
[[പ്രമാണം:11002-class.jpg| |ശൂന്യം|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലാണ്  ക്ലാസുകൾ നൽകിയത്.കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും, അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും, അത് വ്യക്തിക്കും, സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകുന്ന നല്ലൊരു ക്ലാസ് ആയിരുന്നു ഇന്ന് നടന്നത്.

532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760128" എന്ന താളിൽനിന്ന് ശേഖരിച്ചത്