Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:




മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കായി എല്ലാ വർഷവും ജൂലൈ 5 നാണ് ബഷീർ ദിനം ആചരിക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ ലാളിത്യവും നർമ്മവും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന് പ്രത്യേകമായൊരു സ്ഥാനം നൽകുന്നു ഈ ദിനം സ്കൂളുകളും സാഹിത്യ സംഘടനകളും വിവിധ പരിപാടികളോടെയാണ് ആചരിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഓർമ്മിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരു അവസരമാണ് ഈ ദിനം നൽകുന്നത് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും സ്മരിക്കുന്ന ദിവസമാണിത് .പരിപാടി HM ശംസുദ്ദീൻ ഉൽഘാടനം ചെയ്തു ശംസീർ മാസ്റ്റർ സാഗതവും ഷമീറടീച്ചർ നന്ദിയും പറഞ്ഞു
മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കായി എല്ലാ വർഷവും ജൂലൈ 5 നാണ് ബഷീർ ദിനം ആചരിക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ ലാളിത്യവും നർമ്മവും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന് പ്രത്യേകമായൊരു സ്ഥാനം നൽകുന്നു ഈ ദിനം സ്കൂളുകളും സാഹിത്യ സംഘടനകളും വിവിധ പരിപാടികളോടെയാണ് ആചരിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഓർമ്മിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരു അവസരമാണ് ഈ ദിനം നൽകുന്നത് എംജെ വി  എച്ച്എസ് എസ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 7/7/2025 ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ പുസ്തകം ചർച്ച, ഡോക്യുമെന്ററി പ്രദർശനം  എന്നീ പരിപാടികൾഅവതരിപ്പിച്ചു.പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് എച്ച് എം ഷംസുദ്ദീൻ സർ, സ്വാഗതം ഷംസീർ സർ, ആശംസ അർപ്പിച്ചത് ഡെപ്യൂട്ടി എച്ച് എം അബ്ദുൽ അസീസ് സർ, സൂര്യ ടീച്ചർ നന്ദിയും പറഞ്ഞു
 




1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2759874" എന്ന താളിൽനിന്ന് ശേഖരിച്ചത്