"ജി. എച്ച്. എസ്. ഉപ്പിലിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. ഉപ്പിലിക്കൈ (മൂലരൂപം കാണുക)
23:08, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
വരി 48: | വരി 48: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''''കാഞ്ഞങ്ങാട് മുന്സിപാലിറ്റിയിലെ അരയി ,കാര്‍ത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം ,പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് .ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ല്‍ ഏകാധ്യാപക സ്കൂളായിട്ടാണ്. 1953 സപ്തംബ൪ മാസം കൊങ്ങിണിയന്‍ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എല്‍ പി എസ് ഉപ്പിലിക്കൈ ആയി <br>യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ പി.ടി.എ.കമ്മിററി നിലവില്‍ വന്നു. <br>ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ല്‍ ഒരു എല്‍ പി സ്കൂളായും ഉയര്‍ത്തപ്പെട്ടു.1978ലാണ് സ്കൂള്‍ പി.ടി.എ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്.1980 ല്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള ശ്രമം തുടങ്ങി <br>അതിനായി ശ്രീ വികെ വൈദ്യ൪ ജനറല്‍ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു<br>കമ്മിററിയുടെ (പവ൪ത്തനഫലമായി1981 ല്‍ ഹൈസ്കൂളായിമാറി.1983-84 അധ്യയന വര്‍ഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വര്‍ഷത്തില്‍ സുവര്‍ണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ല്‍ ഹയര്‍സെക്കന്റിയായി ഉയര്‍ത്തപ്പെട്ടു. ഹയര്സെക്കന്ററിയില് കൊമാഴ്സ് സയന്‍സ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതല്‍ S S LC പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.''' | |||
''' | ''' | ||