Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
'''സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും'''  
'''സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും'''  
[[പ്രമാണം:Mensuration hygiene class.jpg|ലഘുചിത്രം|219x219ബിന്ദു]]
[[പ്രമാണം:Mensuration hygiene class.jpg|ലഘുചിത്രം|219x219ബിന്ദു]]
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ  ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്  ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ്  ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു. ഈ പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ സുജിത്ത് S , UPസീനിയർ അസിസ്റ്റൻറ് ശ്രീമതി കല സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി ഷാലിമ K S , UP സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ,അധ്യാപകരായ ശ്രീമതി സൽമ, ശ്രീമതി മിനി, ശ്രീമതി രഞ്ജിനി, കുമാരി മാളു , ശ്രീ ഷബിമോൻ എന്നിവർ ഓരോ ഘട്ടങ്ങളിലായി സന്നിഹിതരായിരുന്നു
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ  ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്  ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ്  ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2756377" എന്ന താളിൽനിന്ന് ശേഖരിച്ചത്