"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:39, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
[[പ്രമാണം:Farming2025.jpg|ലഘുചിത്രം|260x260ബിന്ദു]] | [[പ്രമാണം:Farming2025.jpg|ലഘുചിത്രം|260x260ബിന്ദു]] | ||
പിരപ്പമൺകാട് ഏലായിൽ കൃഷി ചെയ്ത് വിളവെടുത്ത സ്കൂളിന്റെ സ്വന്തം റൈസ് ബ്രാൻഡ് ആയ തൃപ്തി റൈസിന്റെ വിതരണോദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.പി റ്റി എ പ്രസിഡന്റ് ഇ നസീർ തൃപ്തി റൈസിന്റെ വിതരണോദ്ഘടാനം നിർവഹിച്ചു. പീരപ്പമൺകാട് ഏലായിൽ 30 സെന്റ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. തുടർച്ചയായ മൂന്നാം തവണയാണ് തൃപ്തി റൈസ് വിതരണം ചെയ്യുന്നത്..ചടങ്ങിൽ സീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ഞാറ് നടീൽ മുതൽ കൊയ്‌ത്ത് വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമാകാൻ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കഴിഞ്ഞു | പിരപ്പമൺകാട് ഏലായിൽ കൃഷി ചെയ്ത് വിളവെടുത്ത സ്കൂളിന്റെ സ്വന്തം റൈസ് ബ്രാൻഡ് ആയ തൃപ്തി റൈസിന്റെ വിതരണോദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.പി റ്റി എ പ്രസിഡന്റ് ഇ നസീർ തൃപ്തി റൈസിന്റെ വിതരണോദ്ഘടാനം നിർവഹിച്ചു. പീരപ്പമൺകാട് ഏലായിൽ 30 സെന്റ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. തുടർച്ചയായ മൂന്നാം തവണയാണ് തൃപ്തി റൈസ് വിതരണം ചെയ്യുന്നത്..ചടങ്ങിൽ സീഡ് ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ഞാറ് നടീൽ മുതൽ കൊയ്‌ത്ത് വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമാകാൻ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കഴിഞ്ഞു | ||
'''ബഷീർ ദിന പ്രത്യേക അസംബ്ലി .''' | |||
[[പ്രമാണം:Basheer day 2025.jpg|ലഘുചിത്രം|221x221ബിന്ദു]] | |||
ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അസംബ്ലി 7/7/2025 തിങ്കളാഴ്ച നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട എച്ച് എം ശ്രീ.സുജിത്ത് എസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു.എൽ .എസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് എന്നിവർസന്നിഹിതരായിരുന്നു. | |||
ബഷീർഅനുസ്മരണം നടത്തുകയും, ബഷീർ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി പുസ്തക പ്രദർശനവും, ബഷീർദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് സമാന വിതരണംനടത്തുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെകാരിക്കേച്ചറുകൾ, ചാർട്ടു കൾ എന്നിവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു | |||