Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാതൃകാപേജ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
==<b>പാഠത്തിൽ നിന്നും പ്രതിരോധത്തിലേക്ക്-മോക്ക് ഡ്രിൽ - മുൻകരുതലിന്റെ പരിശീലനം </b>==


സുരക്ഷയ്ക്ക് തുടക്കം പഠനത്തിലൂടെ- മുന്നോട്ടുള്ള ഓരോ ചുവടും ജാഗ്രതയോടെ എന്ന സന്ദേശം ഉയർത്തി അശാസ്ത്രീയമായ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽമോക്ക് ഡ്രിൽ സംഘടിപ്പിച്ചു സാമൂഹ്യ ശാസ്ത്ര അധ്യാപിക സന്ധ്യ ടീച്ചർ മോക്ക് ഡ്രില്ലിന്റെ ആവശ്യകതയും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. അലാറം മു ഴുക്കിയതിനു ശേഷം ക്ലാസുകൾ നിയന്ത്രിതമായി ഒഴിപ്പിക്കുകയും കുട്ടികളെ മുൻപിലും അധ്യാപകരെ പിൻഭാഗത്തുമായി സുരക്ഷിതമായ വിധത്തിൽ സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കുകയും ചെയ്തു തുടർന്ന് ക്ലാസ് അധ്യാപകർ റോൾ കോൾ നടത്തി എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി പരിശീലനം ഭയപ്പെടാനുള്ളതല്ല മറിച്ച് അത്യാവശ്യമായ വിദ്യയാണെന്ന് സന്ദേശം കുട്ടികൾക്ക് ഉറപ്പാക്കാൻ ഈ മോക്ക് ഡ്രിൽ സഹായകമായി വിദ്യാർത്ഥികളായഏബൽ എം ജേക്കബ് മുഹമ്മദ് ഫർഹാൻ അനൂഷ് സജി,മുഹമ്മദ് ഫർഹാൻ,  എന്നിവർ നേതൃത്വം നൽകി
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2754032" എന്ന താളിൽനിന്ന് ശേഖരിച്ചത്