"മഞ്ഞളാമ്പുറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
| വരി 4: | വരി 4: | ||
== ചരിത്രം == | == ചരിത്രം == | ||
== മലയോര മേഖലയിലെ കുടിയേറ്റ കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട് 1950-ൽ ആരംഭിച്ച മഞ്ഞളാംപുറം യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാ ഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം ഇരിട്ടി സബ്ജില്ലയിലെ പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു. == | == '''''മലയോര മേഖലയിലെ കുടിയേറ്റ കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട് 1950-ൽ ആരംഭിച്ച മഞ്ഞളാംപുറം യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാ ഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം ഇരിട്ടി സബ്ജില്ലയിലെ പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു.''''' == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||