"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ജൂനിയർ റെഡ് ക്രോസ്/2025-26 (മൂലരൂപം കാണുക)
21:16, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ→ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനാചരണം
No edit summary |
|||
| വരി 3: | വരി 3: | ||
== ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനാചരണം == | == ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനാചരണം == | ||
[[പ്രമാണം:12058 jrc doctorsday.jpg|400px|center]]<br> | |||
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനം സമുചിതമായി ആചരിച്ചു. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി പരിപാടി ഉദ്ഘാടനം ചെയ്തു. | കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനം സമുചിതമായി ആചരിച്ചു. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി പരിപാടി ഉദ്ഘാടനം ചെയ്തു. | ||
പരിപാടിക്ക് കൺവീനർ രമ്യ മോൾ പി നേതൃത്വം നൽകി. ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്ന വിവിധ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. | പരിപാടിക്ക് കൺവീനർ രമ്യ മോൾ പി നേതൃത്വം നൽകി. ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്ന വിവിധ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. | ||