Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
[[പ്രമാണം:WhatsApp Image 2025-07-05 at 6.22.59 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-07-05 at 6.22.59 PM.jpg|ലഘുചിത്രം]]
കാട്ടുകുളം സ്കൂളിൽ വായനദിനം വിപുലമായി ആഘോഷിച്ചു. വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ചെറുകഥാകൃത്തും കവിയുമായ ശ്രീ.ബിജു പൊയ്കയിൽ നിർവഹിച്ചു. മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതിയുടെ ഉദ്ഘാടനവും അതേ ദിവസം നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. പി. ശങ്കരനാരായണൻ,മാനേജ്മെന്റ് പ്രതിനിധിയും മുൻ പ്രധാന അധ്യാപികയുമായ ശ്രീമതി എം. കാർത്ത്യായനി,  സുധീർ മാസ്റ്റർ, അംബിക ടീച്ചർ, ശ്രീദേവി ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു. ശ്രീ ബിജു പൊയ്കയിൽ  'എഴുത്തിന്റെ നാൾവഴികളിലൂടെ ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി. എൻ.പണിക്കർ അനുസ്മരണം, പുസ്തക പരിചയം,വായന മത്സരം എന്നിവ സംഘടിപ്പിച്ചു.

'''പരിസ്ഥിതി ദിനം'''
[[പ്രമാണം:WhatsApp Image 2025-07-06 at 6.07.44 PM.jpg|ലഘുചിത്രം]]
കാട്ടുകുളം എ കെ എൻ എം എ മെമ്മോറിയൽ ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്നു. പ്രിൻസിപ്പൽ ശ്രീ. കെ.പി.രാജേഷ് ഹെഡ്മാസ്റ്റർ. ശ്രീ. പി.ശങ്കരനാരായണൻ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചന, വൃക്ഷത്തൈ വിതരണം, പ്രകൃതിസംരക്ഷണ ബോധവൽക്കരണം എന്നിങ്ങനെ വൈവിധ്യമേറിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രോത്സാഹിപ്പിക്കുന്നതിനായി തുണിസഞ്ചികൾ വിതരണം ചെയ്തു.
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748510" എന്ന താളിൽനിന്ന് ശേഖരിച്ചത്