"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:45, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
== ലോക പരിസ്ഥിതി ദിനം == | |||
5.6.2025 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും അതിനെന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും സീത ലക്ഷ്മി 10 D സംസാരിച്ചു. അതുപോലെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്ന വിഷയത്തെ ആധാരമാക്കി 9 K യിലെ ഷഹ്മ സംസാരിച്ചു. കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനായി introduction to butterflies & birds എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു. മുഹമ്മദ് അമീൻ സി.പി എന്ന വിദ്യാർത്ഥിയാണ് കുട്ടികൾക്ക് വേണ്ടി സെമിനാർ അവതരിപ്പിച്ചത്. അത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരവും കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കൊളാഷ് നിർമിച്ചു നൽകി. വൃക്ഷത്തൈ നടൽ എന്ന പദ്ധതി കുട്ടികളെ ഉപയോഗിച്ച് നടപ്പിൽ വരുത്തിയത് ശ്രദ്ധേയമായി | |||
== " ട്രാഫിക് നിയമങ്ങൾ പാലിക്കൂ...... ജീവൻ രക്ഷിക്കൂ !!! " == | == " ട്രാഫിക് നിയമങ്ങൾ പാലിക്കൂ...... ജീവൻ രക്ഷിക്കൂ !!! " == | ||