Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== '''പ്രവേശനോത്സവം 2025-26''' == == '''പരിസ്ഥിതി ദിനാചരണം - ജൂൺ 5''' == == '''വായനാദിനം, വായനാപക്ഷാചരണം ജൂൺ 19 മുതൽ''' == == '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' == == '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 4: വരി 4:


== '''വായനാദിനം, വായനാപക്ഷാചരണം ജൂൺ 19 മുതൽ''' ==
== '''വായനാദിനം, വായനാപക്ഷാചരണം ജൂൺ 19 മുതൽ''' ==
'''വായനാപക്ഷാചരണത്തിന് തുടക്കമായി'''
കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ വായനാപക്ഷാചരണ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്കാണ് വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകുന്നത്. പരിപാടികളുടെ  ഉദ്ഘാടനം  എഴുത്തുകാരി ഇന്ദു പനയാൽ നിർവ്വഹിച്ചു.   എസ് എം സി ചെയർമാൻ  പ്രദീപ് മരക്കാപ്പ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ,
എം പി ടി എ പ്രസിഡണ്ട് വിനീത പി, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ , സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ , നികേഷ് മാടായി, തങ്കമണി  എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും ചടങ്ങിൻ്റെ മാറ്റു കൂട്ടി. അമ്മവായനക്കുള്ള  പുസ്തക വിതരണം
എം പി ടി എ പ്രസിഡണ്ട് നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പിറന്നാൾ പുസ്തകം പ്രഥമാധ്യാപകൻ സ്വീകരിച്ചു.


== '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' ==
== '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' ==


== '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26''' ==
== '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26''' ==
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2747770" എന്ന താളിൽനിന്ന് ശേഖരിച്ചത്