Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('====== വിദ്യാരംഗം കലാ സാഹിത്യവേദി ======   കുട്ടികളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
====== വിദ്യാരംഗം കലാ സാഹിത്യവേദി ======
====== വിദ്യാരംഗം കലാ സാഹിത്യവേദി ======
  കുട്ടികളിലെ കലാ സാഹിത്യാഭിരുചികളെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് വിദ്യാരംഗം. സ്ക്കൂൾ തലത്തിൽ കുട്ടികളിലെ സർഗശേഷിയെതൊട്ടുണർത്തുന്ന പ്രവർത്തനങ്ങൾ നല്കുന്നു .കൂടാതെ ഉപ ജില്ല ,ജില്ലാതല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികവ് തെളിയിച്ച് സമ്മാനാർഹരാകുകയും ചെയ്യുന്നു.

== 2025-26 പ്രവർത്തനങ്ങൾ ==
[[പ്രമാണം:25105-EKM-VIDHYARANGAM...jpg|ലഘുചിത്രം]]
2025- 26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ജൂൺ 20 നു ഉദ്ദ്ഘാടനം ചെയ്തു. ബഹു. ഹെഡ്മിസ്ട്രസ് ഉദ്ഘടന കർമം നിർവഹിച്ചു.കുട്ടികളെ കലകളിലും സാഹിത്യത്തിലും അഭിരുചി വളർത്താൻ ഉതകുന്നതാണ് വിദ്യാരംഗം പോലുള്ള പ്രവർത്തനങ്ങൾ എന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2747059" എന്ന താളിൽനിന്ന് ശേഖരിച്ചത്