Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''ഗണിത ക്ലബ് ''' ==
[[പ്രമാണം:12058 Jestin RAPHEL SCPO.jpg|thumb|right|ACPO ]]
 
ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ് കോർഡിനേറ്ററായി അഞ്ജുവിനെ തിരഞ്ഞെടുത്തു
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് 2025-26 അധ്യയന വർഷത്തേക്കുള്ള ഗണിത ക്ലബ് കോർഡിനേറ്ററായി അഞ്ജുവിനെ തിരഞ്ഞെടുത്തു. വിനോദ് കുമാർ സഹായിയായിരിക്കും.
ഗണിതശാസ്ത്ര പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും ഗണിതപരമായ കഴിവുകൾ വികസിപ്പിക്കാനും സാധിക്കുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2746302" എന്ന താളിൽനിന്ന് ശേഖരിച്ചത്