Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,865 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജൂലൈ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
പ്രമാണം:11074-readingday-ghsk2025-6.jpg|alt=
പ്രമാണം:11074-readingday-ghsk2025-6.jpg|alt=
</gallery>
</gallery>
== '''അന്താരാഷ്ട്ര യോഗാദിനം''' ==
21/06 /2025ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് GHS കുറ്റിക്കോലിൽ യോഗ ദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് രതീഷ് എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ എ.എം അദ്ധ്യക്ഷത വഹിച്ചു . JHI ബന്തടുക്ക ഫിലിപ്പ് മാത്യു  ഉദ്ഘാടനവം നിർവഹിച്ചു. ആശംസ അറിയിച്ച് ശരണ്യ.എം (JPHA), രാഖി സുരേന്ദ്രൻ(MLST,NURSE) എന്നിവർ സംസാരിച്ചു.സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴച്ച വച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. 8ാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ മുരളി  "YOGA For One Earth One Health "എന്ന ആശയം മുൻനിർത്തി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അതോടൊപ്പം കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നടന്നു. തുടർന്ന് സുനിത കെ.ബി(DIY, കായികാധ്യാപിക) "യോഗയും ആരോഗ്യവും" എന്നതിനെ കുറിച്ച് അവബോധ ക്ലാസും, യോഗ പരിശീലനവും നൽകി.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2746027" എന്ന താളിൽനിന്ന് ശേഖരിച്ചത്