"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:16, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ→2024-25 അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്ന വിജയോത്സവം പരിപാടി ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. പരിപാടിയൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ
| വരി 87: | വരി 87: | ||
== '''''വിജയോത്സവം 2025''''' == | == '''''വിജയോത്സവം 2025''''' == | ||
[[പ്രമാണം:21098-VIJAYOLSAVAM-2025-3.jpg|ലഘുചിത്രം|'''''വിജയോത്സവം 2025''''']] | [[പ്രമാണം:21098-VIJAYOLSAVAM-2025-3.jpg|ലഘുചിത്രം|'''''വിജയോത്സവം 2025''''']] | ||
[[പ്രമാണം:21098-vijayolsavam-GHSPTY-2025.jpg|നടുവിൽ|ലഘുചിത്രം|'''''വിജയോത്സവം 2025''''']] | |||
=== 2024-25 അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്ന '''''വിജയോത്സവം പരിപാടി ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. പരിപാടിയൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകളായിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ആലത്തൂർ ലോകസഭാമണ്ഡലം എം.പി. ശ്രീ.കെ. രാധാകൃഷ്ണൻ അവർകളായിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ ആയിരുന്നു. കൊല്ലങ്കോട് ബ്ലോക്ക് പഞ്യായത്ത് മെമ്പർ ശ്രീ മധു, പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , പി.ടി.എ. പ്രസിഡന്റ് ശ്രീ. അബ്ദുൾ ഗഫൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ.ഷമീർ, എസ്.എം.സി. വൈസ് പ്രസിഡന്റ് ശ്രീ അനന്തകൃഷ്ണൻ, അഭ്യുദയകാംക്ഷി ശ്രീ. സേതുമാധവൻ മുതലായവർ ആശംസകൾ നേർന്നു. S.S.L.C, PLUS TWO, L.S.S., U.S.S. എന്നിവയിൽ വിജയികളായവരെയും കായിക പ്രതിഭകൾക്കും വേദിയിൽ സമ്മാനം നൽകി. കൂടാതെ മുൻ പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.''''' === | === 2024-25 അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്ന '''''വിജയോത്സവം പരിപാടി ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. പരിപാടിയൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകളായിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ആലത്തൂർ ലോകസഭാമണ്ഡലം എം.പി. ശ്രീ.കെ. രാധാകൃഷ്ണൻ അവർകളായിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ ആയിരുന്നു. കൊല്ലങ്കോട് ബ്ലോക്ക് പഞ്യായത്ത് മെമ്പർ ശ്രീ മധു, പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , പി.ടി.എ. പ്രസിഡന്റ് ശ്രീ. അബ്ദുൾ ഗഫൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ.ഷമീർ, എസ്.എം.സി. വൈസ് പ്രസിഡന്റ് ശ്രീ അനന്തകൃഷ്ണൻ, അഭ്യുദയകാംക്ഷി ശ്രീ. സേതുമാധവൻ മുതലായവർ ആശംസകൾ നേർന്നു. S.S.L.C, PLUS TWO, L.S.S., U.S.S. എന്നിവയിൽ വിജയികളായവരെയും കായിക പ്രതിഭകൾക്കും വേദിയിൽ സമ്മാനം നൽകി. കൂടാതെ മുൻ പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.''''' === | ||