"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:

=== 2024-25 അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്ന '''''വിജയോത്സവം പരിപാടി ജൂലൈ 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. പരിപാടിയൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകളായിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു.  ഉദ്ഘാടനം നിർവ്വഹിച്ചത്  ആലത്തൂർ ലോകസഭാമണ്ഡലം എം.പി. ശ്രീ.കെ. രാധാകൃഷ്ണൻ അവർകളായിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പാലക്കാട് ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ ആയിരുന്നു. കൊല്ലങ്കോട് ബ്ലോക്ക് പഞ്യായത്ത് മെമ്പർ ശ്രീ മധു, പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , പി.ടി.എ. പ്രസിഡന്റ് ശ്രീ. അബ്ദുൾ ഗഫൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ.ഷമീർ, എസ്.എം.സി. വൈസ് പ്രസിഡന്റ് ശ്രീ അനന്തകൃഷ്ണൻ,  അഭ്യുദയകാംക്ഷി ശ്രീ. സേതുമാധവൻ മുതലായവർ ആശംസകൾ നേർന്നു. S.S.L.C, PLUS TWO, L.S.S., U.S.S. എന്നിവയിൽ വിജയികളായവരെയും കായിക പ്രതിഭകൾക്കും വേദിയിൽ സമ്മാനം നൽകി.  കൂടാതെ മുൻ പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു.''''' ===

== '''ബഷീർ ദിനം''' ==
=== '''ജൂലൈ  5 ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രാവിഷ്കാരം, ബഷീറിനെ  വരയ്ക്കൽ, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, പോസ്റ്റർ രചന, ക്വിസ്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ എന്നിങ്ങനെയുള്ള പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.''' ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2779712" എന്ന താളിൽനിന്ന് ശേഖരിച്ചത്