"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:47, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രാവിഷ്കാരം, ബഷീറിനെ വരയ്ക്കൽ, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, പോസ്റ്റർ രചന, ക്വിസ്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ എന്നിങ്ങനെയുള്ള പരിപാടികളിലായി നിരവധി
| വരി 94: | വരി 94: | ||
=== '''ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രാവിഷ്കാരം, ബഷീറിനെ വരയ്ക്കൽ, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, പോസ്റ്റർ രചന, ക്വിസ്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ എന്നിങ്ങനെയുള്ള പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.''' === | === '''ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രാവിഷ്കാരം, ബഷീറിനെ വരയ്ക്കൽ, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, പോസ്റ്റർ രചന, ക്വിസ്, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ എന്നിങ്ങനെയുള്ള പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.''' === | ||
== '''വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ''' == | |||
=== പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ തല വാങ്മയം ഭാഷാ പ്രതിഭാനിർണയ പരീക്ഷ ജൂലെെ 17 ന് നടത്തി. മലയാള ഭാഷാ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. === | |||