"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:12, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 12: | വരി 12: | ||
* ലോക പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു. | * ലോക പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു. | ||
* വായന ദിനം 2025 ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു. | * വായന ദിനം 2025 ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു. | ||
*അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു | |||
* ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു. | * ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു. | ||
* വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു. | * വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു. | ||