Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
* '''2025 ജൂൺ  പുതിയ അദ്ധ്യായന വർഷം''' പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി ഉദ്ഘാടനം ചെയ്തു

* ലോക പരിസ്ഥിതി ദിനം  പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഒപ്പം   പേപ്പർ ക്യാരി ബാഗുകൾ നിർമ്മാണ പരിശീലനവും നടന്നു.

* വായന  ദിനം 2025  ശ്രീ.ഗോകുൽ സദാശിവൻ (സിനിമ  ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.<nowiki><br></nowiki> പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
* വായന  ദിനം 2025  ശ്രീ.ഗോകുൽ സദാശിവൻ (സിനിമ  ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
* ലഹരി വിരുദ്ധ ദിനത്തിൽ  നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു.

* വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും  എത്തിക്കുക എന്ന ലക്ഷ്യത്തോടെ  സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു.

*2025 - 26 ആദ്യ ക്ലാസ്സ് പി.ടി.എ  ജൂലൈ 3, 4 തിയതികളിൽ നടന്നു
1,587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2744009" എന്ന താളിൽനിന്ന് ശേഖരിച്ചത്