Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


=== വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ഭാഷാക്ലബ്ബുകളുടേയും ഉദ്ഘാടനം ===
=== വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ഭാഷാക്ലബ്ബുകളുടേയും ഉദ്ഘാടനം ===
വായന ദിനത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ഭാഷാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപകനും മുൻപാഠപുസ്തക കമ്മിറ്റി അംഗവുമായ ശ്രീ എബി പാപ്പച്ചൻ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കവിതകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളെ വായനയുടെ മായാ ലോകത്തേക്ക് ആനയിക്കാൻ എബി സാറിൻറെ വാക്കുകൾക്ക് കഴിഞ്ഞു .അത് തെളിയിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ കുട്ടികൾ നടത്തുകയും ചെയ്തു   . സാർ നൽകിയ ചെറിയ വിഷയങ്ങളെ ആസ്പദമാക്കി തൽസമയം കഥകളും കവിതകളും രചിക്കാൻ കുട്ടികൾ താല്പര്യത്തോടെ മുന്നോട്ട് വന്നു. വിവിധ ക്ലബ്ബുകളുടെ കൺവീനർമാർ ആശംസകൾ നേരുകയും വിദ്യാരംഗം കൺവീനർ നന്ദി പറയുകയും ചെയ്തു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ആറ് D,E ക്ലാസ്സുകളിലെ മിടുക്കന്മാരും മിടുക്കികളും വായന പാട്ടുമായി എത്തിയപ്പോൾ 6 B ക്ലാസിലെ സൂരജ് ഭൂമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.8 D യിലെ  അയന അജീഷ് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു കവിത ആലപിച്ചു  . തുടർന്ന് ഒൻപത് C, E, Fക്ലാസുകളിലെ പെൺകുട്ടികൾ ശ്രീ മുരുകൻ കാട്ടാക്കടയുടെ "കനൽ പൊട്ട് "എന്ന കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു
<gallery>
പ്രമാണം:41075 vidyarangam 1.jpeg|വായനദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ഭാഷാക്ലബ്ബുകളുടേയും ഉദ്ഘാടനം അധ്യാപകനും, മുൻ പാഠപുസ്തക സമിതി അംഗവുമായ ശ്രീ. എബി പാപ്പച്ചൻ നിർവഹിക്കുന്നു.
പ്രമാണം:41075 vidyarangam2.jpg|ഉദ്ഘാടന സദസ്സ്
പ്രമാണം:41075 vidyarangam 3.jpg|ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച , ശ്രീ മുരുകൻ കാട്ടാക്കടയുടെ കനൽപ്പൊട്ട് എന്ന കവിതയുടെ നൃത്താവിഷ്കാരം
പ്രമാണം:41075 vidyarangam 4.jpg|ഇനിയും മരിക്കാത്ത ഭൂമി കവിതാലാപനം
പ്രമാണം:41075 vidyarangam 5.jpg|വായനപ്പാട്ട്
</gallery>വായന ദിനത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ഭാഷാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപകനും മുൻപാഠപുസ്തക കമ്മിറ്റി അംഗവുമായ ശ്രീ എബി പാപ്പച്ചൻ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കവിതകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളെ വായനയുടെ മായാ ലോകത്തേക്ക് ആനയിക്കാൻ എബി സാറിൻറെ വാക്കുകൾക്ക് കഴിഞ്ഞു .അത് തെളിയിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ കുട്ടികൾ നടത്തുകയും ചെയ്തു   . സാർ നൽകിയ ചെറിയ വിഷയങ്ങളെ ആസ്പദമാക്കി തൽസമയം കഥകളും കവിതകളും രചിക്കാൻ കുട്ടികൾ താല്പര്യത്തോടെ മുന്നോട്ട് വന്നു. വിവിധ ക്ലബ്ബുകളുടെ കൺവീനർമാർ ആശംസകൾ നേരുകയും വിദ്യാരംഗം കൺവീനർ നന്ദി പറയുകയും ചെയ്തു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ആറ് D,E ക്ലാസ്സുകളിലെ മിടുക്കന്മാരും മിടുക്കികളും വായന പാട്ടുമായി എത്തിയപ്പോൾ 6 B ക്ലാസിലെ സൂരജ് ഭൂമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.8 D യിലെ  അയന അജീഷ് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു കവിത ആലപിച്ചു  . തുടർന്ന് ഒൻപത് C, E, Fക്ലാസുകളിലെ പെൺകുട്ടികൾ ശ്രീ മുരുകൻ കാട്ടാക്കടയുടെ "കനൽ പൊട്ട് "എന്ന കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു
592

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741401" എന്ന താളിൽനിന്ന് ശേഖരിച്ചത്