Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:
പ്രമാണം:21060-khs- assembly 1.jpg
പ്രമാണം:21060-khs- assembly 1.jpg
പ്രമാണം:21060-khs- assembly 2.jpg
പ്രമാണം:21060-khs- assembly 2.jpg
</gallery>
</gallery>ജൂലൈ മാസത്തെ വാർത്തകൾ
 
2/1/25
 
പ്ലാസ്റ്റിക് മാലിന്യ വിമുക്ത നാടിനായി പ്രത്യേകം അസംബ്ലി നടത്തുകയും ഒരു ബോധവൽക്കരണം പ്രധാന അധ്യാപിക നിഷ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. പ്ലാസ്റ്റിക് വിമുക്ത നാടിനു വേണ്ടി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ  ഉപേക്ഷിക്കുമെന്ന്  വിദ്യാർത്ഥികൾ  പ്രതിജ്ഞ എടുത്തു. ക്ലാസ് ലീഡേഴ്സിന്റെ ഉത്തരവാദിത്വത്തിൽ എല്ലാ ക്ലാസ് റൂമുകളും ,സ്കൂൾ കോമ്പൗണ്ടുകളും വൃത്തിയാക്കി സൂക്ഷിച്ചു .
 
പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിക്കുന്നതിന് വേണ്ടി പേപ്പർ ബാഗുകളുടെ നിർമ്മാണം പ്രവർത്തിപരിചയ അധ്യാപിക ഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2740755" എന്ന താളിൽനിന്ന് ശേഖരിച്ചത്