"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
00:33, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ→ക്വിറ്റ് ഇന്ത്യ ദിനം
| വരി 106: | വരി 106: | ||
== '''ക്വിറ്റ് ഇന്ത്യ ദിനം''' == | == '''ക്വിറ്റ് ഇന്ത്യ ദിനം''' == | ||
ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12ാം തിയതി അസംബ്ലി നടത്തി. പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. അന്നാമേരി പ്രധാനവാർത്തകൾ വായിച്ചു. തുടർന്ന് റിച്ചാർഡ് ഇന്നത്തെ ചിന്താവിഷയം പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ച് ജോഷ്വ പോൾ ബിജു സംസാരിച്ചു. '''സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു. അവർക്ക് എച്ച്.എം സിസ്റ്റർ മെറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.''' കല്ലൂർക്കാട് ഉപജില്ല ഫുട്ബോൾ മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. | ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12ാം തിയതി അസംബ്ലി നടത്തി. പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. അന്നാമേരി പ്രധാനവാർത്തകൾ വായിച്ചു. തുടർന്ന് റിച്ചാർഡ് ഇന്നത്തെ ചിന്താവിഷയം പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ച് ജോഷ്വ പോൾ ബിജു സംസാരിച്ചു. '''സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു. അവർക്ക് എച്ച്.എം സിസ്റ്റർ മെറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.''' കല്ലൂർക്കാട് ഉപജില്ല ഫുട്ബോൾ മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. | ||
== '''സ്വാതന്ത്രദിനം''' == | |||
സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപടികൾ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി പതാക ഉയർത്തി . കുട്ടികൾക്കായി റാലി ഉണ്ടായിരുന്നു . പ്രച്ഛന്ന വേഷങ്ങൾ അണിഞ്ഞു കുട്ടികൾ റാലിയിൽ അണിനിരന്നു . | |||