Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:


ജൂലൈ 1ാം തിയതി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. മുവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഓഫീസേഴ്സായ അ‍ജയ് കുമാർ സാറിന്റെയും സിദ്ധിക്ക് സാറിന്റെയും നേത്രത്വത്തിൽ 9 തിലെ വിദ്ധ്യാർത്ഥികൾക്ക് സെമിനാർ നടത്തി.സമൂഹത്തിനെ കാർന്നുതിന്നുന്ന പിശാചായ ലഹരി യുടെ ദുരുഹതയെക്കുറിച്ച് അജയ് കുമാർ സാർ ക്ലാസെടുത്തു. ലഹരി ഉപയോഗിക്കുന്ന സ്കൂളുകളുടെഎണ്ണത്തിന്റെ വർധനവ്, കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കാരണം, മാതാപിതാക്കളുംകുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധം അതിന്റെ അവശ്യകത, ലഹരിയുടെ ചതിക്കുഴികൾ, ലഹരിമൂലം ഉണ്ടാകുന്ന ക്യാൻസറിന്റെ തീവ്രത ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾഎന്നിവ പങ്കുവച്ചു. സെമിനാറിന്റെ അവസാനം കുട്ടികളുടെ സംശയങ്ങളും ചർച്ച ചെയ്തു.സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക്ക് വിമുക്തി ക്ലബിന്റെ നോട്ട് ബുക്ക് സമ്മാനിച്ചു.നിവേദിത പ്രതീഷ് കൃതജ്ഞത അർപ്പിച്ചു.  
ജൂലൈ 1ാം തിയതി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. മുവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഓഫീസേഴ്സായ അ‍ജയ് കുമാർ സാറിന്റെയും സിദ്ധിക്ക് സാറിന്റെയും നേത്രത്വത്തിൽ 9 തിലെ വിദ്ധ്യാർത്ഥികൾക്ക് സെമിനാർ നടത്തി.സമൂഹത്തിനെ കാർന്നുതിന്നുന്ന പിശാചായ ലഹരി യുടെ ദുരുഹതയെക്കുറിച്ച് അജയ് കുമാർ സാർ ക്ലാസെടുത്തു. ലഹരി ഉപയോഗിക്കുന്ന സ്കൂളുകളുടെഎണ്ണത്തിന്റെ വർധനവ്, കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കാരണം, മാതാപിതാക്കളുംകുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധം അതിന്റെ അവശ്യകത, ലഹരിയുടെ ചതിക്കുഴികൾ, ലഹരിമൂലം ഉണ്ടാകുന്ന ക്യാൻസറിന്റെ തീവ്രത ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾഎന്നിവ പങ്കുവച്ചു. സെമിനാറിന്റെ അവസാനം കുട്ടികളുടെ സംശയങ്ങളും ചർച്ച ചെയ്തു.സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക്ക് വിമുക്തി ക്ലബിന്റെ നോട്ട് ബുക്ക് സമ്മാനിച്ചു.നിവേദിത പ്രതീഷ് കൃതജ്ഞത അർപ്പിച്ചു.  
== '''Doctors Day''' ==
ജൂലൈ1 ാം തിയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച്  ജെ ആർ സി യുടെ നേതൃത്വത്തിൽ അസംബ്ലി നടത്തി. സ്കൂളിന്റെ മധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥന ഉണ്ടായിരുന്നു. രാജ്യത്തോടുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ട് ജെ ആർ സി കേഡറ്റ്  സ്റ്റെഫാനോസ് പ്രതി‍ജ്ഞ ചൊല്ലിക്കൊടുത്തു. ലോകത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ വിളിച്ചോതിക്കൊണ്ട് ജെ ആർ സി കേഡറ്റ് ആയ മാളവിക വാർത്ത വായിച്ചു. ‍ഡോക്ടേഴ്സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവർക്കുള്ള സ്ഥാനത്തെക്കുറിച്ചും ജെ ആർ സി കേഡറ്റ് അനുമോൾ പ്രസംഗിച്ചു. ഡോക്ടേഴ്സിനെക്കുറിച്ചും  അവരുടെ അടുക്കൽ എത്തുന്ന രോഗികളെക്കുറിച്ചും ജെ ആർ സി കൊയർ മനോഹരമായ സംഗീതം ആലപിച്ചുക്കൊണ്ട് അസംബ്ലി അവസാനിപ്പിച്ചു.ഇന്നേദിനം ജെ ആർ സി കുട്ടികളും അധ്യാപകരും  വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിച്ചു ഡോക്ടേഴ്സ് ന് ആശംസകൾ അർപ്പിക്കുകയും ചെയ്തു . സുനിത ജേക്കബ് , sr നിർമൽ ജോസ് എന്നിവർ പങ്കെടുത്തു .


== '''സ്കൂൾതല മത്സരങ്ങൾ''' ==
== '''സ്കൂൾതല മത്സരങ്ങൾ''' ==
സ്കൂൾതല പ്രവൃത്തി പരിചയ മത്സരങ്ങൾ,സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ് , ഐ .ടി മത്സരങ്ങൾ നടത്തി . ഉപജില്ലാ  മത്സരങ്ങൾക്ക്  മുന്നോടിയായിയാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്കൂൾതല പ്രവൃത്തി പരിചയ മത്സരങ്ങൾ,സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ് , ഐ .ടി മത്സരങ്ങൾ നടത്തി . ഉപജില്ലാ  മത്സരങ്ങൾക്ക്  മുന്നോടിയായിയാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്.
== '''സ്കൂൾ കലോത്സവം''' ==
കലോത്സവമത്സരങ്ങൾക്കായി കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനു വേണ്ടി ജൂലൈ2 ന് സ്കൂൾ തല കലോത്സവം നടന്നു


== '''ലോക ജനസംഖ്യ ദിനം''' ==
== '''ലോക ജനസംഖ്യ ദിനം''' ==
വരി 69: വരി 75:
ഫാദർ ജോൺ പോൾ, ഫാദർ ടിബിൻ, ഫാദർ ജോസഫ്  കുട്ടികൾക്കായി ക്ലാസ്സ് നടത്തി. ഹൈസ്കൂൾ  കുട്ടികൾക്ക് ഓ‍‍ഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്സ് നടത്തിയത്. ആക്ഷൻ സോങ്ങോടുകൂടിയായിരുന്നു ക്ലാസ്സ് തുടങ്ങിയത്.
ഫാദർ ജോൺ പോൾ, ഫാദർ ടിബിൻ, ഫാദർ ജോസഫ്  കുട്ടികൾക്കായി ക്ലാസ്സ് നടത്തി. ഹൈസ്കൂൾ  കുട്ടികൾക്ക് ഓ‍‍ഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്സ് നടത്തിയത്. ആക്ഷൻ സോങ്ങോടുകൂടിയായിരുന്നു ക്ലാസ്സ് തുടങ്ങിയത്.


ആദ്യം ക്ലാസ്സ് എടുത്തത് ഫാദർ ജോൺ പോൾ, ടിബിൻ എന്നിവർ ആയിരുന്നു. മാതാപിതാക്കളുടെത്യാഗം, എന്താണ് സൗഹൃദം, എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്ന കളികൾ, കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെക്ഷൻ എന്നിവ ഉണ്ടായിരുന്നു. കുട്ടികൾക്കായി രസകരമായ കലാപരിപാടികൾ എന്നിവ നടത്തി. ഉച്ചയ്ക്ക് ശേഷം ഫാദർ ജോസഫ് ക്ലാസ് നയിച്ചത് ഭാവിയെക്കുറിച്ച് ബോധവാന്മാരാക്കുന്ന കളികൾ കളിപ്പിച്ച് എല്ലാവർക്കും കഴിവുകൾ ഉണ്ട്എല്ലാവരും വ്യത്യസ്തമാണ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സ്റ്റേജ് ഫിയർ മാറ്റാൻഎന്തു ചെയ്യണമെന്ന് ഫാ. ജോസഫ് കുട്ടികൾക്ക് പറഞ്ഞു കോടുത്തു. അവസാനം ആക്ഷൻ സോങ്ങോടെ ക്ലാസ് അവസാനിപ്പിച്ചു. പ്രാർത്ഥനയോടെ ക്ലാസ് പിരിച്ചുവിട്ടു. സ്കൂളിന്റെ ചാപ്പലിൽ ആയിരുന്നു UP- വിഭാഗത്തിനുള്ള ക്ലാസ് നടത്തിയത്.  ജോൺ പോൾ ഫാദർ ആയിരുന്നു ആദ്യം ക്ലാസെടുത്തത്. പഠനത്തെക്കുറിച്ചും ആതിന് ജീവതത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുക്കുകയും തന്റെ പഠനനിലവാരം ഉയർത്തുവാൻ സാധിച്ച മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ അമ്പരിപ്പിക്കുന്ന രീതിയിൽ ക്ലാസെടുക്കുകയും ചെയ്തു. ജീവതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ നാം പ്രാപ്തരാകണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.  ജീവിതത്തിന്റെ വളരെ വലിയ പങ്കുവഹിക്കുന്ന മാതാപിതാക്കളെ ക്കുറിച്ചും അവർക്ക് തന്റെ കുട്ടികളോടുള്ള സ്നേഹത്തെക്കുറിച്ചും അവർ നമുക്ക് വേണ്ടി ചെയ്യുന്ന  കാര്യങ്ങളെക്കുറിച്ചും അവരോരോരുത്തരും എത്രയധികം കഷ്ടപ്പെട്ടാണ് അവരുടെ കുട്ടികളെ വളർത്തുന്നതെന്ന് വ്യക്തമാക്കി. പിന്നീട് ഫാദർ റ്റിബിൻ കുട്ടികളെ രസിപ്പിക്കുന്നതരത്തിലുള്ള പാട്ടുകളും നൃത്തചുവടുകളും പഠിപ്പിച്ചു. അവർക്കൊപ്പം എത്തിയ ജോയൽസാർ കുട്ടികൾക്കായി പാട്ടുപ്പാടുകയും ചെയ്തു.റ്റിബിൻ ഫാദർ കുട്ടികളെ സ്വപ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വപ്നങ്ങൾ ഭാവിയെ സ്വാധീനിക്കുന്നതിനെക്കുറിച്ചും രസകരമായ ഗെയ്മുകളിലൂടെ കുട്ടികളുടെ മനസ്സിലാക്കിക്കൊടുത്തു. സെമിനാറിന്റെ അവസാനം UP- വിഭാഗത്തെയും HS- വിഭാഗത്തെയും ഒരുമിച്ച് ഓഡിറ്റോറിയത്തിൽ കോണ്ടുപോകുകയും അവരെല്ലാവരും രസകരമായ നൃത്തച്ചുവടുകൾ കാഴ്ചവയ്ക്കുകയും ചെയ്ത് കോണ്ട്ക്ലാ  സ് അവസാനിപ്പിച്ചു.
ആദ്യം ക്ലാസ്സ് എടുത്തത് ഫാദർ ജോൺ പോൾ, ടിബിൻ എന്നിവർ ആയിരുന്നു. മാതാപിതാക്കളുടെത്യാഗം, എന്താണ് സൗഹൃദം, എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്ന കളികൾ, കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെക്ഷൻ എന്നിവ ഉണ്ടായിരുന്നു. കുട്ടികൾക്കായി രസകരമായ കലാപരിപാടികൾ എന്നിവ നടത്തി. ഉച്ചയ്ക്ക് ശേഷം ഫാദർ ജോസഫ് ക്ലാസ് നയിച്ചത് ഭാവിയെക്കുറിച്ച് ബോധവാന്മാരാക്കുന്ന കളികൾ കളിപ്പിച്ച് എല്ലാവർക്കും കഴിവുകൾ ഉണ്ട്എല്ലാവരും വ്യത്യസ്തമാണ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സ്റ്റേജ് ഫിയർ മാറ്റാൻഎന്തു ചെയ്യണമെന്ന് ഫാ. ജോസഫ് കുട്ടികൾക്ക് പറഞ്ഞു കോടുത്തു. അവസാനം ആക്ഷൻ സോങ്ങോടെ ക്ലാസ് അവസാനിപ്പിച്ചു. പ്രാർത്ഥനയോടെ ക്ലാസ് പിരിച്ചുവിട്ടു. സ്കൂളിന്റെ ചാപ്പലിൽ ആയിരുന്നു UP- വിഭാഗത്തിനുള്ള ക്ലാസ് നടത്തിയത്.  ജോൺ പോൾ ഫാദർ ആയിരുന്നു ആദ്യം ക്ലാസെടുത്തത്. പഠനത്തെക്കുറിച്ചും ആതിന് ജീവതത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുക്കുകയും തന്റെ പഠനനിലവാരം ഉയർത്തുവാൻ സാധിച്ച മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ അമ്പരിപ്പിക്കുന്ന രീതിയിൽ ക്ലാസെടുക്കുകയും ചെയ്തു. ജീവതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ നാം പ്രാപ്തരാകണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.  ജീവിതത്തിന്റെ വളരെ വലിയ പങ്കുവഹിക്കുന്ന മാതാപിതാക്കളെ ക്കുറിച്ചും അവർക്ക് തന്റെ കുട്ടികളോടുള്ള സ്നേഹത്തെക്കുറിച്ചും അവർ നമുക്ക് വേണ്ടി ചെയ്യുന്ന  കാര്യങ്ങളെക്കുറിച്ചും അവരോരോരുത്തരും എത്രയധികം കഷ്ടപ്പെട്ടാണ് അവരുടെ കുട്ടികളെ വളർത്തുന്നതെന്ന് വ്യക്തമാക്കി. പിന്നീട് ഫാദർ റ്റിബിൻ കുട്ടികളെ രസിപ്പിക്കുന്നതരത്തിലുള്ള പാട്ടുകളും നൃത്തചുവടുകളും പഠിപ്പിച്ചു. അവർക്കൊപ്പം എത്തിയ ജോയൽസാർ കുട്ടികൾക്കായി പാട്ടുപ്പാടുകയും ചെയ്തു.റ്റിബിൻ ഫാദർ കുട്ടികളെ സ്വപ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വപ്നങ്ങൾ ഭാവിയെ സ്വാധീനിക്കുന്നതിനെക്കുറിച്ചും രസകരമായ ഗെയ്മുകളിലൂടെ കുട്ടികളുടെ മനസ്സിലാക്കിക്കൊടുത്തു. സെമിനാറിന്റെ അവസാനം UP- വിഭാഗത്തെയും HS- വിഭാഗത്തെയും ഒരുമിച്ച് ഓഡിറ്റോറിയത്തിൽ കോണ്ടുപോകുകയും അവരെല്ലാവരും രസകരമായ നൃത്തച്ചുവടുകൾ കാഴ്ചവയ്ക്കുകയും ചെയ്ത് അവസാനിപ്പിച്ചു.
 
== '''ലൈബ്രറി ക്ക് ഒരു പുസ്തകം''' ==
സ്കൂളിൽ കുട്ടികൾ അവരുടെ ജന്മദിനങ്ങളിൽ ഒരു പുസ്തകം ലൈബ്രറിക്കായി നൽകുന്ന പതിവുണ്ട് .
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2739734" എന്ന താളിൽനിന്ന് ശേഖരിച്ചത്