"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:33, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈadded data
No edit summary |
(added data) |
||
| വരി 1: | വരി 1: | ||
== '''<u>പ്രവേശനോത്സവം 2025-26</u>''' == | |||
2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. | 2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. | ||
| വരി 11: | വരി 10: | ||
[[പ്രമാണം:18087 PUlsavam 3.jpg|ലഘുചിത്രം]] | [[പ്രമാണം:18087 PUlsavam 3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18087 PUlsavam 4.jpg|ലഘുചിത്രം|നവാഗതർക്ക് സ്വാഗതം ]] | [[പ്രമാണം:18087 PUlsavam 4.jpg|ലഘുചിത്രം|നവാഗതർക്ക് സ്വാഗതം ]] | ||
[[പ്രമാണം:18087 PUlsavam 5.jpg|ലഘുചിത്രം]] | [[പ്രമാണം:18087 PUlsavam 5.jpg|ലഘുചിത്രം]] | ||
== 2. '''<u>ക്ലാസ്സ് ലൈബ്രറി പ്രവർത്തങ്ങൾക്ക് തുടക്കമായി</u>''' == | |||
വടക്കാങ്ങര:- ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ 35 ഡിവിഷനിലും ക്ലാസ്സ് ലൈബ്രറി സംവിധാനം ഉണ്ട്. | വടക്കാങ്ങര:- ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ 35 ഡിവിഷനിലും ക്ലാസ്സ് ലൈബ്രറി സംവിധാനം ഉണ്ട്. | ||
| വരി 21: | വരി 21: | ||
'''3. ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.''' | == '''3. ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.''' == | ||
18-06-25 | 18-06-25 | ||
| വരി 33: | വരി 32: | ||
[[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]] | [[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]] | ||
[[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]] | [[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]] | ||
== '''4. വായന ദിനാചരണം''' == | |||
വായനദിന പരിപാടികൾക്ക് വർണാഭമായ തുടക്കം. | വായനദിന പരിപാടികൾക്ക് വർണാഭമായ തുടക്കം. | ||
[[പ്രമാണം:18087-Reading-day.jpg|ലഘുചിത്രം|വായന ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ]] | [[പ്രമാണം:18087-Reading-day.jpg|ലഘുചിത്രം|വായന ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ]] | ||
ജൂൺ - 19 വായനദിനത്തോടനുബന്ധിച്ച് 9 A-യിലെ താരജഹാൻ പി.എൻ- പണിക്കർ അനുസ്മരണവും 10- G -യിലെ പൂജ വായനദിന പ്രതിജ്ഞയും നൽകി. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്ഥാപിച്ച ' പുസ്തകക്കൊട്ട' യിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന നല്കി. 9- H ലെ ഹിബ ഫാത്തിമ, 8 - G യിലെ ശ്രീനന്ദ് എന്നിവർ പുസ്തകങ്ങൾ സംഭാവനയായി നല്കി മാതൃകയായി. 27-ാം തീയതി പരിസ്ഥിതി കവിതാലാപനമത്സരവും നടത്തി. വായിച്ച പുസ്തകത്തിനെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ്, വായിച്ച പുസ്തകത്തിൻ്റെ രണ്ട് മിനുട്ട് റീൽ, അമ്മ വായനയെ കണ്ടെത്തുന്നതിനായുള്ള ഓഡിയോ വായന എന്നീ മത്സരങ്ങളെല്ലാം വായനയെ അറിയാനും ചിന്തകൾക്ക് ഇടം നൽകാനും കഴിയുന്നവയായിരുന്നു. | ജൂൺ - 19 വായനദിനത്തോടനുബന്ധിച്ച് 9 A-യിലെ താരജഹാൻ പി.എൻ- പണിക്കർ അനുസ്മരണവും 10- G -യിലെ പൂജ വായനദിന പ്രതിജ്ഞയും നൽകി. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്ഥാപിച്ച ' പുസ്തകക്കൊട്ട' യിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന നല്കി. 9- H ലെ ഹിബ ഫാത്തിമ, 8 - G യിലെ ശ്രീനന്ദ് എന്നിവർ പുസ്തകങ്ങൾ സംഭാവനയായി നല്കി മാതൃകയായി. 27-ാം തീയതി പരിസ്ഥിതി കവിതാലാപനമത്സരവും നടത്തി. വായിച്ച പുസ്തകത്തിനെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ്, വായിച്ച പുസ്തകത്തിൻ്റെ രണ്ട് മിനുട്ട് റീൽ, അമ്മ വായനയെ കണ്ടെത്തുന്നതിനായുള്ള ഓഡിയോ വായന എന്നീ മത്സരങ്ങളെല്ലാം വായനയെ അറിയാനും ചിന്തകൾക്ക് ഇടം നൽകാനും കഴിയുന്നവയായിരുന്നു. | ||
== '''5. സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് നടത്തി''' == | |||
വടക്കാങ്ങര:-വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടന്നു. | |||
സ്കൂൾ ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ എന്നീ പദവിയിലേക്കാണ് ഇലക്ഷൻ നടത്തിയത്. | |||
ആകെ 1661 വോട്ടുകൾ പോൾ ചെയ്തു. | |||
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഫർഹാൻ അഹമ്മദ് വിജയിച്ചു. ആർട്സ് സെക്രട്ടറിയായി മുഹമ്മദ് ബുഷൈറും, സ്പോർട്സ് ക്യാപ്റ്റനായി മുഹമ്മദ് ഷിഫിനും തെരെഞ്ഞെടുക്കപ്പെട്ടു. | |||
9 പോളിംഗ് ബൂത്തുകളിലായി ബാലറ്റ് പേപ്പർ സംവിധാനം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. | |||
10.30 മുതൽ 12.30 വരെ പോളിങ്ങും 1.30 മുതൽ 3.30വരെ കൗണ്ടിങ്ങും നടന്നു. | |||
4 മണിയോടെ ഫലം പ്രഖ്യാപിച്ചു. | |||
എസ് പി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികൾ പോളിങ് ഓഫീസർമാരായി സേവനം ചെയ്തു. | |||
വിജയികളെ ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ അനുമോദിച്ചു. | |||