Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 118: വരി 118:
2018-19 അക്കാദമിക വർഷത്തിൽ 11 എൽ.എസ്.എസ്. സ്കോളർഷിപ്പുകളും 17 യു.എസ്.എസ്. സ്കോളർഷിപ്പുകളും വിദ്യാലയത്തിന് ലഭിച്ചു. 12 സംസ്കൃതം സ്കോളർഷിപ്പുകളും വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തിൽ സബ്ബ്ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ 5 നുമാത്സ് സ്കോളർഷിപ്പുകളിൽ മൂന്ന് എണ്ണം വിദ്യാലയത്തിലെ കുട്ടികൾക്കായിരുന്നു. ഈവർഷത്തെ വിവിധ മേളകളിൽ ചാമ്പ്യൻ പട്ടം വിദ്യാലയത്തിനായിരുന്നു, ഒപ്പം ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് സ്കൂൾ ട്രോഫിക്കും വിദ്യാലയം അർഹമായി.ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ്, സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കായികമേലയിൽ മികച്ച പ്രകടനം

2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്. 2023-24 വർഷത്തിൽ ഉപജില്ലയിലെ ഇന്നോവേറ്റീവ് വിദ്യാലയമായി മാറാനും സാധിച്ചു.

2024-25 വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾചാമ്പ്യൻഷിപ്പും കായികമേളയിൽ യു പി വിഭാഗം റണ്ണേർസ് അപ്പും വിദ്യാലയം നേടി.17 എൽ എസ് എസും 39 യു എസ് എസും നേടാനായത് മികച്ച പ്രവർത്തനങ്ങളിലൂടെയാണ്.

==='''ബെസ്റ്റ് പി.ടി.എ അവാർഡ്'''===
==='''ബെസ്റ്റ് പി.ടി.എ അവാർഡ്'''===
വരി 124: വരി 125:
പ്രമാണം:പി ടി എ.jpeg||ബെസ്റ്റ് പി ടി എ 2023-24

</gallery>
</gallery>
==='''ജില്ലയിലെ മികവ് വിദ്യാലയം'''===
2024-25 അക്കാദമിക വർഷത്തിൽ ജില്ലാതല മികവ് അവതരണത്തിൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി. സ്കൂൾ ലൈബ്രറി ശാക്തീകരിക്കുകയും എല്ലാ വിദ്യാർത്ഥികളേയും വായനക്കാരാക്കി മാറ്റാൻ കഴിഞ്ഞതും ജില്ലാതലത്തിൽ ശ്രദ്ധ നേടി.
==='''ജില്ലയിലെ ഹരിതവിദ്യാലയം'''===
2024-25 അക്കാദമിക വർഷത്തിൽ ജില്ലാതലത്തിൽ 10 സ്റ്റാർ പദവിയോടെ ഹരിതവിദ്യാലയപുരസ്കാരം വിദ്യാലയത്തിന് നേടാനായി.

==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ==

344

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2737368" എന്ന താളിൽനിന്ന് ശേഖരിച്ചത്