Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
'''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം'''  
'''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം'''  
[[പ്രമാണം:Class library 2025.jpg|ലഘുചിത്രം|187x187ബിന്ദു]]

[[പ്രമാണം:Tothil.jpg|ലഘുചിത്രം|162x162ബിന്ദു]]
[[പ്രമാണം:Tothil.jpg|ലഘുചിത്രം|128x128px]]
എല്ലാ ക്ലാസ്സുകളിലും വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസ് ലൈബ്രേറിയൻ്റെയും ഡെപ്യൂട്ടി ലൈബ്രേറിയൻ്റെയും  നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചു.ക്ലാസ് ടീച്ചർമാർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനം  ചെയ്തു. കുട്ടികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകത്തൊട്ടിലിലും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങളുടെ കൈമാറി.ജന്മദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നൽകി. ക്ലാസ് ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, ക്ലാസ് ലീഡേഴ്സ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു

'''ലോക ലഹരിവിരുദ്ധ ദിനം'''
[[പ്രമാണം:No to drug sticky note.jpg|ലഘുചിത്രം|117x117ബിന്ദു]]
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ  സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ/ ചിന്തകൾ എഴുതി സ്റ്റിക്കി നോട്ടുകൾ പതിക്കാൻ  അവസരം നൽകി.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732493" എന്ന താളിൽനിന്ന് ശേഖരിച്ചത്