Jump to content
സഹായം

"ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 35: വരി 35:


===ചരിത്രം ===
===ചരിത്രം ===
ഐവര്‍കാല D.V.L.P.S. ന്‌ 80 വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. ഐവര്‍കാല കിഴക്ക്‌ D.V.N.S.S. കരയോഗമാണ്‌ 1937-ല്‍ ഈ സ്‌കൂള്‍ തുടങ്ങിയത്‌. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം കരയോഗം സ്‌കൂള്‍ ഗവണ്‍മെന്റിന്‌ കൈമാറി. അങ്ങനെ D.V.L.P.S., Govt. D.V.L.P.S. ആയിമാറി. തുടര്‍ന്ന്‌ വാടകയ്‌ക്ക്‌ കരയോഗ കെട്ടിടത്തിലും പിന്നീട്‌ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും വീണ്ടും കരയോഗം വക കെട്ടിടത്തിലും പ്രവര്‍ത്തിച്ചു.
ഏകദേശം 40 വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ഇപ്പോള്‍ നില്‍ക്കുന്നിടത്ത്‌ 40 സെന്റ്‌ സ്ഥലം സര്‍ക്കാര്‍ പൊന്നുംവിലയ്‌ക്ക്‌ എടുക്കുകയും കരയോഗം 10 സെന്റ്‌ സ്ഥലം സൗജന്യമായി കൊടുക്കുകയും ചെയ്‌തു. ആകെ 50 സെന്റ്‌. ഇപ്പോഴുള്ള കെട്ടിടവും അന്ന്‌ നിര്‍മ്മിച്ചതാണ്‌




83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273236" എന്ന താളിൽനിന്ന് ശേഖരിച്ചത്