Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:

==  പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനം
[[പ്രമാണം:21909-environment day-05.06.2025 (2).jpg|ലഘുചിത്രം|environment day]]
[[പ്രമാണം:21909-environment day-05.06.2025 (2).jpg|ലഘുചിത്രം|environment day]]
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day]]
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day]]
തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും മാതൃഭൂമി സീഡിൻെറയും  നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.  അന്നേ ദിവസം തന്നെ പവർ ഗ്രിഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.

മാതൃഭൂമി സീഡിൻെറ പ്രവർത്തനോദ്ഘാടനവും അന്നേ ദിവസം വൃക്ഷ ശിഖരത്തിൻെറ ചിത്രത്തിൽ കുട്ടികളുടെ ഒപ്പ്  പതിക്കൽ പ്രവർത്തനോടെ നടന്നു.
[[പ്രമാണം:21909-mathrubhumi seed-05.06.2025.jpg|ലഘുചിത്രം|മാതൃഭൂമി സീഡിൻെറ ഉദ്ഘാടനം]]
 
09.06.2025
09.06.2025
വരി 105: വരി 117:

== '''വായന വാരം''' ==
== '''വായന വാരം''' ==
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ച‍‌ർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ,പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ച‍‌ർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ മനോരമ നല്ല പാഠംത്തിൻെറ നേതൃത്വത്തിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
[[പ്രമാണം:21909-vayanavaram-19.06.2025 (2).jpg|ലഘുചിത്രം|മനോരമ നല്ല പാഠം]]
 
[[പ്രമാണം:21909-vayanavaram-19.06.2025.jpg|ലഘുചിത്രം|vayanavaram story writing]]
 
== പാസ്ക്കൽ ദിനം 19.06.2025 ==

ബ്ലെയ്സ് പാസ്കൽ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ  ഗണിത ക്ലബിൻെറ നേതൃത്വത്തിൽ പാസ്ക്കൽ ദിനം ആചരിച്ചു.
ബ്ലെയ്സ് പാസ്കൽ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ  ഗണിത ക്ലബിൻെറ നേതൃത്വത്തിൽ പാസ്ക്കൽ ദിനം ആചരിച്ചു.
[[പ്രമാണം:21909-pascal day-19.06.2025.jpg|ലഘുചിത്രം|pascal day]]

== ജൂൺ 21 യോഗ ദിനം ==
== ജൂൺ 21 യോഗ ദിനം ==
യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ പോസ്ററർ രചന, യോഗ ക്വിസ്, ഋഷിസ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ,യോഗയുടെ പ്രാധാന്യത്തെ കുറിച്ചുളള പ്രസംഗം എന്നിവ നടത്തി. പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:21909-yoga day-21.06.2025.jpg|ലഘുചിത്രം|yoga day]]

== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
[[പ്രമാണം:21909-anti drugs day-26.06.2025 (3).jpg|ലഘുചിത്രം|[[പ്രമാണം:21909-anti drugs day-26.06.2025.jpg|ലഘുചിത്രം|ലഹരിക്കെതിരെ കലാപരിപാടികൾ]][[പ്രമാണം:21909-anti drugs day-26.06.2025 (5).jpg|ലഘുചിത്രം|solo drama[[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|zumba dance]]|നടുവിൽ]]]]

ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ്  ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ  സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം  നടന്നു.

28.06.2025
[[പ്രമാണം:21909-nalla padam-28.06.2025.jpg|ലഘുചിത്രം|നല്ല പാഠം]]
മനോരമ നല്ല പാഠംത്തിലെ കുട്ടികൾ  കരിമ്പന കൂട്ടായ്മ സംഘടിപ്പിച്ച കരിമ്പന നടൽ  പ്രവർത്തനത്തിൽ സജീവമാകുന്നതിന് വിത്ത് വിതരണ പരിപാടിയിൽ പങ്കെടുത്തു. പരിപാടി സോഷ്യൽ ഫോറസ്ട്രി വകുപ്പ്  ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ  ഭദ്രകുമാർ.ബി.എസ് ഉദ്ഘാടനം ചെയ്തു.
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2731405" എന്ന താളിൽനിന്ന് ശേഖരിച്ചത്