"ടി.എച്ച്.എസ്.തച്ചിങ്ങനാടം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എച്ച്.എസ്.തച്ചിങ്ങനാടം/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
17:00, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(പരിസ്ഥിതി ക്ലബ്ബ് വിവരണം) |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
പ്രകൃതിയെയും അത് ഉൾക്കൊള്ളുന്ന ജീവി സമൂഹത്തിൻറെ പ്രത്യേകതയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയിലേയ്ക് മടങ്ങാനും ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. വിദ്യാർത്ഥികളുടെ മനസ്സിൽ | പ്രകൃതിയെയും അത് ഉൾക്കൊള്ളുന്ന ജീവി സമൂഹത്തിൻറെ പ്രത്യേകതയും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയിലേയ്ക് മടങ്ങാനും ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. വിദ്യാർത്ഥികളുടെ മനസ്സിൽ പ്രകൃതിസ്നേഹം വളർത്താൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. | ||
പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. | പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. | ||