Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
പൊതുമുതൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ ഒമ്പതാം ക്ലാസിലെ ലിറ്റിൽ  കൈറ്റ്സ്  വിദ്യാർത്ഥികൾകാർത്തിക, കീർത്തന എന്നിവർ ചേർന്ന് ഓരോ ക്ലാസുകളിലും കയറി ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും, അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും , കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് അതിന്റെ ഉത്തരവാദിത്വം നൽകി .

12/6/25

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംങ്ങ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നീ വിഷയത്തെക്കുറിച്ച് നല്ല മനുഷ്യനാവുക എന്നതിൽ ഊന്നൽ നൽകി കൊണ്ട് കൗൺസിലർ ആർ രാധിക അവർകൾ  കുട്ടികൾക്ക് ഒരു ക്ലാസ്സ് നൽകി . ഉച്ചയ്ക്ക് മാധവ ഹാളിൽ വച്ചാണ് പരിപാടി നടത്തിയത്.

=== വായനാദിനം ===
19/6/25

ജൂൺ 19 വായനാദിനത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് വായനാദിന സന്ദേശം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഔപചാരികമായി പ്രധാന അധ്യാപിക k. V നിഷ നിർവഹിച്ചു.വായനാദിന പ്രതിജ്ഞ, വായനാദിന പ്രസംഗം, കവിതാ ലാഭനം, വായനാദിന ഗാനം , പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
 
ക്ലാസ്സുകളിലും കയറി പൊതുമുതലായ പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവ എങ്ങനെ സംരക്ഷണം സംരക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും അതിന്റെ കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ എടുത്തു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729473" എന്ന താളിൽനിന്ന് ശേഖരിച്ചത്