Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


10/6/25
10/6/25
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അസംബ്ലിയിൽ കർണ്ണിക റേഡിയോയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുമ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും സൈബർ ക്രൈമുകൾ നടക്കുമ്പോഴും നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇതിലൂടെ നടന്നത്. ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥിയായ മണികണ്ഠന്റെ നേതൃത്വത്തിലാണ് സൈബർ ജാഗ്രത എന്ന ആശയത്തോടെ കർണിക റേഡിയോയിൽ സൈബർ യുഗത്തിൽ നാം അറിഞ്ഞിരിക്കേണ്ടവ എന്ന പുതിയ ആശയങൾ അവതരിപ്പിച്ചത്.
പൊതുജനങ്ങളിൽ സൈബർ ജാഗ്രത എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകി .
2024 ബാച്ചിലെ എൽ കെ വിദ്യാർഥികളായ മണികണ്ഠൻ, ജിതിൻ, ഹരിപ്രസാദ്, സഞ്ജയ് എന്നിവർ ചേർന്ന് സൈബർ ലോകത്ത് പെട്ടുപോയ വരുടെ കഥകൾ അവതരിപ്പിച്ചും സൈബർ ബുളിംങ്ങ്, ഗ്രൂമിങ് ,സൈബർ സെക്യൂരിറ്റി എന്നിവയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അനിമേഷൻ വീഡിയോ , പവർ പോയിന്റ് പ്രസന്റേഷൻ , Scribus  ൽ തയ്യാറാക്കിയ നോട്ടീസ് എന്നിവ പ്രദർശിപ്പിച്ചു .നോട്ടീസ് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചു ഏവരെയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്തു.  വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി നോട്ടീസുകൾ കൊടുത്തു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729382" എന്ന താളിൽനിന്ന് ശേഖരിച്ചത്