Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂൺ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:


== '''വായനാദിനം''' ==
== '''വായനാദിനം''' ==
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു.  വ്യക്തിയുടെ സമഗ്ര വികസനത്തിന്  വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർസംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു.
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു.  വ്യക്തിയുടെ സമഗ്ര വികസനത്തിന്  വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർ സംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2728807" എന്ന താളിൽനിന്ന് ശേഖരിച്ചത്