"എ.എൽ.പി.എസ് പുന്നപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് പുന്നപ്പാല (മൂലരൂപം കാണുക)
19:01, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
കിഴക്കന് ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കന് ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == പുന്നപ്പാല പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരികരംഗത്ത് നിർണായക സ്വാധീനം ചെലുത്തിവരുന്ന പ്രാഥമികവിദ്യാലയമാണ് പുന്നപ്പാല എ.എൽ.പി.സ്കൂൾ.ഉദ്ദേശം 92 വർഷത്തോളം പഴക്കം അവകാശപ്പെടാവുന്ന ഈ വിദ്യാലയത്തിൻെറ പൂർവ്വാശ്രമം എന്നു പറഞ്ഞുവരുന്നത് പുന്നപ്പാല ശിവക്ഷേത്രത്തിൻെറ വടക്കു-പടിഞ്ഞാറു വശത്തുണ്ടായിരുന്ന പഷ്ണിപ്പുര എന്ന സ്ഥലത്തായിരുന്നു.ദാരിദ്ര്യം വലിയതോതിലുണ്ടായിരുന്ന അക്കാലത്ത് അവിടെവച്ച് ദരിദ്രർക്ക് സൗജന്യമായി ഭക്ഷണവിതരണം നടന്നിരുന്നതായും പറഞ്ഞുവരുന്നു.പിന്നീടത് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി വിപുലീകരിക്കുകയായിരുന്നു.അരീപ്പുറംമനയുടെ നേതൃത്വത്തിലും കടത്തനാട്ടു കോവിലകത്തിൻെറ സഹകരണത്തോടെയും കൂടിയാണ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായി മാറ്റിയത്. | == ചരിത്രം == പുന്നപ്പാല പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരികരംഗത്ത് നിർണായക സ്വാധീനം ചെലുത്തിവരുന്ന പ്രാഥമികവിദ്യാലയമാണ് പുന്നപ്പാല എ.എൽ.പി.സ്കൂൾ.ഉദ്ദേശം 92 വർഷത്തോളം പഴക്കം അവകാശപ്പെടാവുന്ന ഈ വിദ്യാലയത്തിൻെറ പൂർവ്വാശ്രമം എന്നു പറഞ്ഞുവരുന്നത് പുന്നപ്പാല ശിവക്ഷേത്രത്തിൻെറ വടക്കു-പടിഞ്ഞാറു വശത്തുണ്ടായിരുന്ന പഷ്ണിപ്പുര എന്ന സ്ഥലത്തായിരുന്നു.ദാരിദ്ര്യം വലിയതോതിലുണ്ടായിരുന്ന അക്കാലത്ത് അവിടെവച്ച് ദരിദ്രർക്ക് സൗജന്യമായി ഭക്ഷണവിതരണം നടന്നിരുന്നതായും പറഞ്ഞുവരുന്നു.പിന്നീടത് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി വിപുലീകരിക്കുകയായിരുന്നു. അരീപ്പുറംമനയുടെ നേതൃത്വത്തിലും കടത്തനാട്ടു കോവിലകത്തിൻെറ സഹകരണത്തോടെയും കൂടിയാണ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായി മാറ്റിയത്. | ||
വിദ്യാലയരേഖകൾ പ്രകാരം ഈ പള്ളിക്കൂടത്തിൽ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി പടവെട്ടി ശങ്കരൻ നായർ(വർഷംം...)ആയിരുന്നതായി കാണുന്നുണ്ട്.അക്കാലത്ത് എല്ലാ പ്രദേശങ്ങളിലും ഉള്ളതുപോലെ ഇവിടെയും വിദ്യാഭ്യാസം കുറവുള്ളവരായിരുന്നതിനാൽ വിദൂര പ്രദേശങ്ങളിൽ നിന്നും അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈയിടെ അന്തരിച്ച വിളക്കത്തിലെ ബാലകൃഷ്ണൻ നായർ,ഇവിടെ ആദ്യകാലത്തെ പ്രധാന അദ്ധ്യാപകനായിരുന്ന പാലക്കാട്ടുകാരൻ പട്ടർ നടേശരയ്യർ മാസ്റ്ററെക്കുറിച്ച് പറയുകയുണ്ടായി.ശുദ്ധം,വൃത്തി എന്നിവയിൽ വലിയ കണിശക്കാരനായിരുന്ന അദ്ദേഹം ഉച്ചഭക്ഷണത്തിനായി സ്കൂൾ മാനേജരുടെ ഭവനത്തിൽ(പഴേമഠം) പതിവായി പോകാറുള്ളതായി പറഞ്ഞുകേൾക്കുന്നു. | വിദ്യാലയരേഖകൾ പ്രകാരം ഈ പള്ളിക്കൂടത്തിൽ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി പടവെട്ടി ശങ്കരൻ നായർ(വർഷംം...) ആയിരുന്നതായി കാണുന്നുണ്ട്.അക്കാലത്ത് എല്ലാ പ്രദേശങ്ങളിലും ഉള്ളതുപോലെ ഇവിടെയും വിദ്യാഭ്യാസം കുറവുള്ളവരായിരുന്നതിനാൽ വിദൂര പ്രദേശങ്ങളിൽ നിന്നും അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈയിടെ അന്തരിച്ച വിളക്കത്തിലെ ബാലകൃഷ്ണൻ നായർ,ഇവിടെ ആദ്യകാലത്തെ പ്രധാന അദ്ധ്യാപകനായിരുന്ന പാലക്കാട്ടുകാരൻ പട്ടർ നടേശരയ്യർ മാസ്റ്ററെക്കുറിച്ച് പറയുകയുണ്ടായി.ശുദ്ധം,വൃത്തി എന്നിവയിൽ വലിയ കണിശക്കാരനായിരുന്ന അദ്ദേഹം ഉച്ചഭക്ഷണത്തിനായി സ്കൂൾ മാനേജരുടെ ഭവനത്തിൽ(പഴേമഠം) പതിവായി പോകാറുള്ളതായി പറഞ്ഞുകേൾക്കുന്നു. | ||
പിന്നീട് വാരിയർ മാസ്റ്റർ,തുടർന്ന് 1930-കളോടുകൂടി കുമാരൻമാസ്റ്റർ പ്രധാന അദ്ധ്യാപകനായി വന്നു.അദ്ദേഹം പുന്നപ്പാല തപാലാപ്പീസിലെ പോസ്റ്റ്മാസ്റ്റർ കൂടിയായിരുന്നു.ദീർഘകാലം അദ്ദേഹം വിദ്യാലയത്തിൻെറ നെടുംതൂണായി വർത്തിച്ചു.പൗരപ്രമുഖനും,കൃഷിക്കാരനുംകൂടിയായ കുമാരൻമാസ്റ്റർ 1976ലാണ് വിദ്യാലയത്തിൽ നിന്നും വിരമിച്ചത്.കർശനമായ അച്ചടക്കരീതിയും ശിക്ഷയും അദ്ദേഹം തുടർന്നുവന്നിരുന്നതിനാൽ വിദ്യാർത്ഥികൾ ഏറെ ഭയപ്പാടോടെയാണ് അദ്ദഹത്തെ കണ്ടിരുന്നത് എന്നു പറഞ്ഞു വരുന്നു.പഴയ തലമുറയിൽപ്പെട്ട വലിയൊരു ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിൻെറ അടയാളപ്പെടുത്തലുകൾ ആ തലമുറയിൽ പെട്ടവർ ഏറെ നൊമ്പരത്തോടെ ഓർക്കാറുണ്ട്. | പിന്നീട് വാരിയർ മാസ്റ്റർ,തുടർന്ന് 1930-കളോടുകൂടി കുമാരൻമാസ്റ്റർ പ്രധാന അദ്ധ്യാപകനായി വന്നു.അദ്ദേഹം പുന്നപ്പാല തപാലാപ്പീസിലെ പോസ്റ്റ്മാസ്റ്റർ കൂടിയായിരുന്നു.ദീർഘകാലം അദ്ദേഹം വിദ്യാലയത്തിൻെറ നെടുംതൂണായി വർത്തിച്ചു.പൗരപ്രമുഖനും, കൃഷിക്കാരനുംകൂടിയായ കുമാരൻമാസ്റ്റർ 1976ലാണ് വിദ്യാലയത്തിൽ നിന്നും വിരമിച്ചത്.കർശനമായ അച്ചടക്കരീതിയും ശിക്ഷയും അദ്ദേഹം തുടർന്നുവന്നിരുന്നതിനാൽ വിദ്യാർത്ഥികൾ ഏറെ ഭയപ്പാടോടെയാണ് അദ്ദഹത്തെ കണ്ടിരുന്നത് എന്നു പറഞ്ഞു വരുന്നു.പഴയ തലമുറയിൽപ്പെട്ട വലിയൊരു ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിൻെറ അടയാളപ്പെടുത്തലുകൾ ആ തലമുറയിൽ പെട്ടവർ ഏറെ നൊമ്പരത്തോടെ ഓർക്കാറുണ്ട്. | ||
1970-ൽ അന്തരിച്ച അപ്പുമാസ്റ്റർ എന്ന ശങ്കരൻമാസ്റ്റർ കവിയും ഗായകനുമായിരുന്നു.പക്ഷേ അകാലത്തിൽ അദ്ദേഹം വിദ്യാലയത്തെ വിട്ടുപിരിഞ്ഞു.ഹാർമോണിയത്തിൻെറ കട്ടകളിൽ വിരലമർത്തിയുള്ള ഗാനാലാപനം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം.1976 മുതൽ 1979 വരെ പുന്നപ്പാല സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.അപ്പുണ്ണിമാസ്റ്റർ(HM) എന്ന തേൻവെട്ടി വേലായുധൻ മാസ്റ്റർ ഏറെ ജനസമ്മതിയുള്ള അദ്ധ്യാപകനായിരുന്നു. | 1970-ൽ അന്തരിച്ച അപ്പുമാസ്റ്റർ എന്ന ശങ്കരൻമാസ്റ്റർ കവിയും ഗായകനുമായിരുന്നു.പക്ഷേ അകാലത്തിൽ അദ്ദേഹം വിദ്യാലയത്തെ വിട്ടുപിരിഞ്ഞു. ഹാർമോണിയത്തിൻെറ കട്ടകളിൽ വിരലമർത്തിയുള്ള ഗാനാലാപനം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം.1976 മുതൽ 1979 വരെ പുന്നപ്പാല സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.അപ്പുണ്ണിമാസ്റ്റർ(HM) എന്ന തേൻവെട്ടി വേലായുധൻ മാസ്റ്റർ ഏറെ ജനസമ്മതിയുള്ള അദ്ധ്യാപകനായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||