Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== അലിഫ് അറബിക് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘാടനവും നടത്തി ===
<gallery mode="packed-overlay" widths="800" heights="600">
പ്രമാണം:18364 ALIFARABIC CLUB 2025-26.jpg|alt=
</gallery>സ്കൂൾ അലിഫ് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം കെ സി മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, സീനിയർ അസിസ്റ്റൻ്റ് എം മുജീബ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, അക്കാദമിക് കൺവിനർ പി പി ബഷീർ മാസ്റ്റർ,എസ് ആർ ജി കൺവീനർ ശിഹാബ് മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, കെ പി സമദ് മാസ്റ്റർ ,സുഹാദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സി വി ഷംസുദ്ധീൻ മാസ്റ്റർ, സ്വാഗതവും അറബിക് ക്ലബ് കൺവീനർ നിഹ് ല നന്ദിയും പറഞ്ഞു, സ്കൂൾ പ്രധാന അധ്യാപകൻ രക്ഷാധികാരിയും ഷംസുദ്ധീൻ മാസ്റ്റർ (ചെയർമാൻ) നിഹ് ല (കൺവീനർ) എന്നിവർ അടങ്ങുന്ന ഇരുപത്തിഅഞ്ച് അംഗങ്ങളെയും തെരഞ്ഞെടുത്തു.


=== പുസ്‌തകത്തൊട്ടിൽ ഒരുക്കി സീഡ് ക്ലബ് ===
=== പുസ്‌തകത്തൊട്ടിൽ ഒരുക്കി സീഡ് ക്ലബ് ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2722966" എന്ന താളിൽനിന്ന് ശേഖരിച്ചത്