Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
== അന്താരാഷ്‌ട്ര യോഗാ  ദിനം ==
== അന്താരാഷ്‌ട്ര യോഗാ  ദിനം ==
[[പ്രമാണം:WhatsApp Image 2025-06-23 at 11.29.48 AM.jpg|ലഘുചിത്രം|യോഗാ മാതൃക ക്ലാസ്സ് ]]

[[പ്രമാണം:WhatsApp Image 2025-06-23 at 11.29.35 AM.jpg|ലഘുചിത്രം|യോഗാ ക്ലാസ്സിനു യോഗാ പരിശീലകൻ ആയ ശ്രീ പ്രസാദ് ജോൺസൻ നേതൃത്വം നൽകുന്നു ]]
അന്താരാഷ്‌ട്ര യോഗാ  ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ യോഗാ ദിന പരിപാടികൾ വിപുലമായി നടത്തപ്പെട്ടു. യോഗാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യൂ പി വിഭാഗം അദ്ധ്യാപകൻ ശ്രീ ജിബിൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി . തുടർന്ന് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനും യോഗാ പരിശീലകനുമായ ശ്രീ പ്രസാദ് ജോൺസൻ യോഗാ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . ശ്രീമതി ജിതുമോൾ ജോർജ് ആശംസകൾ അറിയിച്ചു. യോഗാദിന പരിപാടിയിൽ സ്കൂൾ അധികൃതർ , പി ടി എ പ്രതിനിധികൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.{{PHSSchoolFrame/Pages}}

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2722568" എന്ന താളിൽനിന്ന് ശേഖരിച്ചത്