Jump to content
സഹായം

"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
               സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാര്‍ക്കും കൂടാതെ സ്റ്റീമര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാര്‍ട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും  11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാല്‍ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തില്‍ 17-)0  വാര്‍ഡില്‍ കോടഞ്ചേരി തുഷാരഗിരി റോഡിന്‍റെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==  
സ്മാര്‍ട്ട്‌ ക്ലാസ് റൂം
കമ്പ്യൂട്ടര്‍ ലാബ്‌
 
ടൈല്‍ പാകിയ ക്ലാസ് മുറികള്‍
എല്ലാ നിലയിലും ടോയ് ലെറ്റ്‌ ,വാഷ്‌ ബേസിന്‍ സൗകര്യം
ഊട്ടുപുര
ടി .വി.
 
സ്റ്റീമര്‍ സംവിധാനം
പുകയില്ലാത്ത അടുപ്പോടു കൂടിയ കിച്ചന്‍
ബയോ ഗ്യാസ് പ്ലാന്റ്
വിസിറ്റെര്‍സ് കോര്‍ണര്‍
 
കുഴല്‍ കിണര്‍
 
രാരീരം പാര്‍ക്ക്‌
 
പൂന്തോട്ടം
പച്ചക്കറി കൃഷി

==മികവുകൾ==
==മികവുകൾ==
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272188" എന്ന താളിൽനിന്ന് ശേഖരിച്ചത്