Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  23 ജൂൺ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
* പൊതുജനങ്ങൾക്ക് കൂടി  അറിവുകൾ ചേർക്കുന്നതിനുള്ള.

*{{Clickable button 2|സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയത്തിലെഴുതാം|class=mw-ui-progressive}}

== അംഗത്വം ==
* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. 
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.   
* വ്യക്തികൾക്ക് തങ്ങളുടെ '''മൊബൈൽ നമ്പർ''' User ID യായി അംഗത്വമെടുക്കാവുന്നതാണ്.   
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്. 
*{{Clickable button 2|സഹായം/സ്കൂൾവിക്കി അംഗത്വം|സ്കൂൾവിക്കിയിൽ അംഗത്വമെടുക്കാം|class=mw-ui-progressive}}
== ഉപയോക്തൃതാൾ ==
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( User Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.
*{{Clickable button 2|സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ സൃഷ്ടിക്കാം|class=mw-ui-progressive}}
== ഘടന ==
== ഘടന ==
സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല. വിശദമായി

വരി 38: വരി 49:
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം വളരെയെളുപ്പത്തിൽ നേടാവുന്നതാണ്.  

*{{Clickable button 2|സ്കൂൾവിക്കി തിരുത്തൽ പരിശീലനം/മോഡ്യൂൾ|പരിശീലനമോഡ്യൂൾ കാണാം|class=mw-ui-progressive}}
*{{Clickable button 2|സ്കൂൾവിക്കി തിരുത്തൽ പരിശീലനം/മോഡ്യൂൾ|പരിശീലനമോഡ്യൂൾ കാണാം|class=mw-ui-progressive}}
== അംഗത്വം ==
* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. 
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.   
* വ്യക്തികൾക്ക് തങ്ങളുടെ '''മൊബൈൽ നമ്പർ''' User ID യായി അംഗത്വമെടുക്കാവുന്നതാണ്.   
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്. 
*{{Clickable button 2|സഹായം/സ്കൂൾവിക്കി അംഗത്വം|സ്കൂൾവിക്കിയിൽ അംഗത്വമെടുക്കാം|class=mw-ui-progressive}}
== ഉപയോക്തൃതാൾ ==
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( User Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.
*{{Clickable button 2|സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ സൃഷ്ടിക്കാം|class=mw-ui-progressive}}

== വിക്കിതാളിലെ ടൈപ്പിംഗ്‌ ==
== വിക്കിതാളിലെ ടൈപ്പിംഗ്‌ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2719747" എന്ന താളിൽനിന്ന് ശേഖരിച്ചത്