Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
ജൂൺ മാസം അഞ്ചാം തീയതി സ്കൂളിൽ പരിസ്ഥിതി ദിനം വളരെ നല്ല രീതിയിൽ ആചരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പിജി കുട്ടികൾക്ക് അസംബ്ലിയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കായികാധ്യാപകൻ ശ്രീ അഭിജിത്ത്  പി സദാനന്ദൻ കുട്ടികൾക്ക് മാസ്സ് ഡ്രിൽ കൊടുക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ എ നായർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയുണ്ടായി. തുടർന്ന് 9 ബി ക്ലാസിലെ കുട്ടികൾ പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസിലേക്ക് കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അറബിയിലും ഉള്ള പരിസ്ഥിതി സംരക്ഷണപോസ്റ്ററുകൾ നിർമ്മിച്ചത് പ്രദർശിപ്പിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തപ്പെട്ടു. ആറാം ക്ലാസ് ബി ഡിവിഷനിലെ ധീര ഡി നായർ, സേതുലക്ഷ്മി പി എന്നീ കുട്ടികൾ ക്വിസ് മത്സരത്തിൽ വിജയിച്ച്, സമ്മാനം നേടി.

== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ==
കുട്ടികളിൽ വികസിച്ചു വരേണ്ട പൊതുവായ ധാരണകളെ പറ്റിയുള്ള ക്ലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകല്പന ചെയ്ത മോഡ്യൂൾ പ്രകാരം സ്കൂൾ തുറന്ന് ആദ്യത്തെ മൂന്ന് ആഴ്ചകൾക്കുള്ളിൽ കുട്ടികൾക്ക്  നൽകുകയുണ്ടായി. അധ്യാപകരായ ആര്യ  കെ ബാലചന്ദ്രൻ,അജയകുമാർ വി കെ, ജമിതാ കെ കരുൺ,ഇന്ദു പി എസ് എന്നിവർ റോഡ് സുരക്ഷാ, ലഹരിക്ക്‌ എതിരായ ബോധവൽക്കരണം, ശുചിത്വം, ഡിജിറ്റൽ അച്ചടക്കം എന്നീ  വിഷയങ്ങളിൽ അറിവുകൾ പകരുകയുണ്ടായി.
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2718810" എന്ന താളിൽനിന്ന് ശേഖരിച്ചത്